← Back to നിശ 1 [Maradona]

Comments

നിശ 1 [Maradona] · approved reader discussion

????? ??? • 2020-11-30 19:39

❤️❤️❤️

തൃശ്ശൂർക്കാരൻ? • 2020-08-08 09:40

ബ്രോ ഇഷ്ട്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ കാത്തിരിക്കുന്നു ??

Maradona • 2020-08-08 09:46

❤️❤️ സെക്കന്റ്‌ പാർട്ട്‌ അയച്ചിട്ടുണ്ട്

Alfy • 2020-08-07 13:28

Maradona, ഒരു കാര്യം പറയുന്നു പകുതിക്കു ഇട്ടിട്ടു പോകരുത്. കാരണം അത്രക്ക് ഇഷ്ടപ്പെട്ടു.. ഞാൻ വളരെ എൻജോയ് ചെയ്ത് വായിച്ച കഥകളിൽ ഒന്നു.. റോമൻസിനേക്കാളും ഫ്രണ്ട്ഷിപ്പിനു പ്രദാനം കൊടുത്തത് ഈ കഥയെ വ്യത്യസ്തം ആകുന്നു... അപ്പോ ഉടനെ രണ്ടാം ഭാഗം ഉണ്ടാവില്ലേ സ്നേഹപൂർവ്വം?? ?Alfy?

Maradona • 2020-08-07 15:12

വാക്കുകൾക്ക് നന്ദി❤️❤️ ഉടനെ ബാക്കി ഉണ്ടാകും

【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】 • 2020-08-07 12:24

മച്ചാനെ സൂപ്പർ...... വളരെ ഇഷ്ടായി

വേട്ടക്കാരൻ • 2020-08-07 12:52

ബ്രോ,സൂപ്പർ.അതിമനോരമായ അവതരണം.ഈ പാർട്ട് വളരെയധികം നന്നായിട്ടുണ്ട്.കാത്തിരിക്കാൻ ഒരു മനോഹര പ്രണയകാവ്യം കൂടി.അടുത്ത പാർട്ട് താമസിക്കാതെ തരുമെന്ന് കരുതട്ടേ....?

Maradona • 2020-08-07 13:03

@വേട്ടക്കാരൻ തീർച്ചയായും ❤️❤️❤️

Maradona • 2020-08-07 13:00

❤️താങ്ക്സ് മച്ചാ

Malakhaye Premicha Jinn❤ • 2020-08-07 11:29

Dear, Innale vaayichappol thanne comment cheythirunnu. Ndo network issue kaaranam vannilla. First aan alle ivide ivide munp kandittilla story vaayichaal puthiya aal aanenn parayilla so chodichu. Adyam vichaarichath avar Annaye thedi ivide vannu ennan but.. Pinne Smithaye nammude naayakan premikkum ennan karuthiyath but ningal ellaam maati kalanjhu you are a good author all the best.. With Love❤❤

Maradona • 2020-08-07 11:54

Extremely thank you for you comment❤️❤️. ആദ്യമായി ആണോ എന്ന് ചോദിച്ചാൽ നിശാഗന്ധി എന്നൊരു കുഞ്ഞു കഥ ഇവിടെ എഴുതിയിരുന്നു. AMR എന്ന പേരിൽ ആണ് എഴുതിയത്. Amar എന്ന മികച്ച ഒരെഴുത്തുകാരൻ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ പേരൊന്നു മാറ്റി.പലരെയും പോലെ വർഷങ്ങളായി ഇവിടെ ഉണ്ട്. ഇവിടുത്തെ ഏറെക്കുറെ എല്ലാ മികച്ച കഥകളും വായിച്ചിട്ടുണ്ട്. അതിൽ നിന്നും വന്ന ചെറിയ ആഗ്രഹം കൊണ്ട് സ്വന്തമായി കഥ എഴുതിയതാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. പിന്തുണ പ്രതീക്ഷിക്കുന്നു❤️❤️

Malakhaye Premicha Jinn❤ • 2020-08-09 23:50

❤❤ Love stories aanel theerchayaayum vaayichirikkum udane adutha story pratheekshikkunnu

Gopinath • 2020-08-07 10:33

Dear, നന്നായിട്ടുണ്ട്, ചെറു ചിരിയോടെ വായിച്ചു... Good going... Love and respect... ❤️❤️❤️???

Maradona • 2020-08-07 11:20

❤️❤️വാക്കുകൾക്ക് നന്ദി

Cyrus • 2020-08-07 07:25

തുടക്കം ഗംഭീരം... !!!

Maradona • 2020-08-07 08:07

❤️

Berlin • 2020-08-07 01:15

Machane starting nice aayind❤️ Continue chyy good story aahn?

Maradona • 2020-08-07 01:29

❤️❤️ താങ്ക്സ് bro

Vipi • 2020-08-06 19:52

Kollam bro nalla thudakkam , keep going...

Maradona • 2020-08-06 20:51

❤️❤️

A K P • 2020-08-06 19:35

Adipoli pettennu thanne next part venam ketto katta waiting

Maradona • 2020-08-06 20:08

❤️❤️

HabeebAchu • 2020-08-06 18:58

Adipoli Maradona nalla thriller katha enikk ishtayi

Maradona • 2020-08-06 19:27

❤️❤️

അഭി (Abhi) • 2020-08-06 18:07

Super bro ????❤️

Maradona • 2020-08-06 18:05

❤️❤️

അഭി (Abhi) • 2020-08-06 18:09

Sorry Bro alla sis ♥️♥️♥️♥️

Maradona • 2020-08-06 21:03

Bro annu ?

അഭി (Abhi) • 2020-08-07 13:33

Ok bro♥️

Maradona • 2020-08-07 23:18

❤️

Haridas • 2020-08-06 17:07

Dear മറഡോണ, വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. ഒരുപാട് ചിരിച്ചു. സ്മിതയും അനീഷും നല്ല ജോടികൾ. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ. Regards.

Maradona • 2020-08-06 17:16

ഒരുപാട് സന്തോഷം ബ്രോ. തീർച്ചയായും അടുത്ത പാർട്ട്‌ ഉടൻ അയക്കും. തുടക്കക്കാരൻ എന്ന നിലയിൽ ഓരോ അഭിപ്രങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്

Rinu maria rose • 2020-08-06 17:07

???

Maradona • 2020-08-06 17:14

❤️❤️

വിരഹ കാമുകൻ???? • 2020-08-06 16:54

❤️❤️❤️

Maradona • 2020-08-07 10:03

❤️thanku

ലാലു • 2020-08-06 16:52

നന്നായിട്ടുണ്ട് അടുത്ത ഭാഗം വേണം.

Maradona • 2020-08-06 17:02

Sure

Hooligans • 2020-08-06 16:16

????????????

Maradona • 2020-08-06 16:37

❤️