0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1K
അപ്പൊ കാറിൽ കണ്ടത് അവളുടെ അമ്മേടെ പുതിയ ഭർത്താവ് ആരിക്കും അല്ലെ" അനീഷ്‌ പറഞ്ഞു. എനിക്കും അത് തോന്നിയിരുന്നു. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ അശ്വതി ടിസി വാങ്ങിയ കാര്യം എല്ലാരും അറിഞ്ഞിരുന്നു. ആകാശ് വന്ന് ഞങ്ങളോട് പറഞ്ഞപ്പോ ഞങ്ങൾ അവളെ കണ്ട കാര്യം അവനോട് പറഞ്ഞു. പക്ഷെ മറ്റു കാര്യം ഒന്നും അവനോട് പറയാൻ നിന്നില്ല. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിൽ പലപ്പോളും അശ്വതിയുടെ അച്ഛനെ കാണാറുണ്ടായിരുന്നു ഞാൻ. അപ്പോളൊക്കെ പുള്ളിയുടെ അവസ്ഥയും അവളെ കുറിച്ചും ഓർക്കും. "ടാ നമുക്ക് അശ്വതിയുടെ വീട് വരെ പോയാലോ?" ഞാൻ അത് ചോദിച്ചപ്പോൾ അനീഷ്‌ എന്നെ നോക്കിയിരിക്കുകയാണ്.
"നീ അവളെ വിട്ടില്ലേ? അവൾ എവിടേയോ പോയി. പിന്നെ നീ ഏതു വീട്ടിൽ പോകാനാ? " അവൻ അത് തന്നെ ചോദിക്കും എന്ന് പ്രതീക്ഷിച്ചത് ആണ്. "ടാ കഥകൾ ഒക്കെ കേട്ടപ്പോ അവളുടെ സാഹചര്യം ഒക്കെ ഓർത്തപ്പോ എന്തോ പോലെ. അങ്ങനൊക്കെ ആയിട്ടും കൂൾ ആയല്ലേ അവൾ ക്ലാസ്സിൽ ഇരുന്നേ. പിന്നെ വീട്ടിൽ പോകാം എന്ന് പറഞ്ഞത് അവളുടെ വീട്ടിൽ അല്ല. അവടെ അച്ഛന്റെ വീട്ടിൽ. എന്തായാലും നേത്ര പരിശോധനാ ക്യാമ്പിന്റെ നോട്ടീസ് കൊടുക്കാൻ ആ വഴി ഒക്കെ പോണം അപ്പൊ പിന്നെ അവിടെ കൂടെ കേറാം. എന്താ? ഞാൻ പറഞ്ഞപ്പോ അവൻ ഒന്നും മിണ്ടിയില്ല. ഞായറാഴ്ച ഉച്ചക്ക് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ നോട്ടീസും കൊണ്ട് ഇറങ്ങി. അവടെ വീട്ടിൽ ചെന്നപ്പോ കതക് തുറന്ന് കിടപ്പുണ്ട്. വിളിച്ചപ്പോൾ അകത്തേക്ക് വരൻ പറയുന്നത് കേട്ടു. ഞങ്ങൾ അകത്തു കയറി. ചെറിയ വീടാണ്. അടുക്കും

💬 Comments

View all comments