← Back to നിശ 2 [Maradona]

Comments

നിശ 2 [Maradona] · approved reader discussion

മാവേലി • 15-07-2022 18:31

??
Ente ponno..vishayam..??
oru cinema kanda feel.. ??

Mad krish • 08-09-2020 22:20

കൊള്ളാം നൈസ്   
നല്ല  അവതരണ ശൈലി 
ഇനിയും stories പ്രതീക്ഷിക്കുന്നു......

Maradona • 15-09-2020 13:22

❤️❤️❤️

Kuttusan • 16-08-2020 17:07

❤️❤️

Maradona • 17-08-2020 16:02

❤️❤️

Kurunari • 15-08-2020 03:27

Super story ❤️❤️❤️❤️❤️ ഞാൻ കരഞ്ഞുപോയി

Maradona • 15-08-2020 06:58

???❤️❤️❤️❤️❤️❤️❤️

വിഷ്ണു? • 11-08-2020 12:41

എന്റെ ബ്രോ അടിപൊളി ആയിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു...??

ആദ്യ ഭാഗം വായിച്ചപ്പോ ഒരു ചെറിയ സ്റ്റോറി ആയിട്ട് തോന്നി,എങ്കിലും ഇൗ പാർട്ട് ഫ്ലാഷ്ബാക്ക് ഓക്കേ വന്നപ്പോൾ അടിപൊളി? .വായിച്ച് ഇരിക്കാൻ മൂഡ് ഓക്കേ തോന്നി..

ആദ്യ ഭാഗം അത് കുറച്ച് ഒരു lag പോലെ തോന്നിയിരുന്നു..എന്നാലും ഇൗ പാർട്ട് വന്നപ്പോ അതെല്ലാം മാറി.എഴുത്ത് ഓക്കേ ഒരു ഫ്ലോ വന്നിട്ടുണ്ട്...?

ഇതുപോലെ ഉള്ള കഥകൾ ഓക്കേ എനിക്ക് fav ആണ്..നമ്മുടെ രാഹുൽ RK ഓക്കേ വന്നത് ഇതുപോലെ പ്രണയിനിയെ അന്വേഷിച്ച് പോവുന്ന കഥ ആയിട്ടാണ്...അതുപോലെ ഉള്ള കഥകൾ വായിക്കാൻ തന്നെ ഒരു പ്രത്യേക ഇന്റെറസ്റ്‌ ആണ്..പുതിയ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ അവരെ ഓക്കേ പരിചയപ്പെടൽ..പിന്നെ അവരും നമ്മളെ സഹായിക്കാൻ കൂടെ കൂടുക..അങ്ങനെ അവസാനം വരെ അന്വേഷിക്കുക...കണ്ടുകിട്ടുമോ??...ഇല്ലേ?? എന്നൊക്കെ ഉള്ള തോന്നൽ..അതൊക്കെ മറ്റൊരു ഫീൽ എനിക്ക് വായിക്കുമ്പോൾ തോന്നാറുണ്ട്..ഇൗ കഥയും അതേപോലെ വളരെ അടിപൊളി...?
എന്നാലും അമ്മുനെ പറ്റിക്കാൻ നോക്കിയപ്പോ ചെറുതായിട്ട് പണി പാളുവോ എന്ന് ഒരു പേടി ഉണ്ടായിരുന്നു?.അതും ഇല്ല ....വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു???.അമ്മുനെ ഒരുപാട് ഇഷ്ടായി,സ്മിതയെയും,പിന്നെ നമ്മടെ ചങ്കിനേം?.

ചില കഥകൾ വായിക്കുമ്പോൾ എന്റെ ജീവിതത്തിലെ ചെറിയ ഓരോ സംഭവങ്ങളും ആയിട്ട് സാമ്യം തോന്നാറുണ്ട്..ഇൗ കഥയിലും ചില കാര്യങ്ങള് അതേപോലെ ഓക്കേ തോന്നി.?

കഥ ഒരുപാട് ഇഷ്ടപ്പെട്ടു...ഇതുപോലെ തന്നെ ഒരു അടിപൊളി കഥയും ആയിട്ട് ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു ?

ഒരുപാട് സ്നേഹത്തോടെ ??

Maradona • 11-08-2020 14:27

ഇതിനൊക്കെ ഞാൻ എങ്ങനെയാ മറുപടി പറയുന്നേ...

കഥ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആദ്യമേ നന്ദി ❤️❤️

തുടക്കക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടാവും എന്ന് എനിക്ക് അറിയാം. നിങ്ങളുടെ ഒക്കെ ഈ കമന്റ്സ് തരുന്ന ഒരു ഫീലും കോൺഫിഡൻസും ഉണ്ടല്ലോ..  ഒരു രക്ഷയും ഇല്ല..  lub u bro.. 

ഇനിയും കഥകൾ ട്രൈ ചെയ്യാം.  താങ്കൾ പറഞ്ഞത് പോലെ

വിഷ്ണു? • 11-08-2020 22:27

❤️❤️

വിഷ്ണു? • 11-08-2020 22:36

ഇതിലെ സ്കൂൾ പ്രണയം ആണ് എനിക്ക് ഏറെക്കുറെ same ആയിട്ട് തോന്നിയത്..ഞങ്ങൾക്ക് പരസ്പരം അറിയാം പക്ഷെ പറഞ്ഞില്ല..അത് പിന്നെ മുഴുവൻ കൈൽ നിന്ന് പോയി..ഇതിലെ പല സീനും അന്ന് എനിക്ക് സംഭവിച്ചത് ആണ്...അതാണ് ആദ്യം ഞാൻ പറഞ്ഞത്..വായിച്ചപ്പോ ആ ഓരോ സംഭവങ്ങളും മനസ്സിൽ വന്നു,അതൊക്കെ വീണ്ടും വീണ്ടും വായിച്ചു,...?❤️

Maradona • 11-08-2020 23:17

സ്കൂളുകളിൽ ഉണ്ടാകുന്ന പ്രണയങ്ങളിൽ 90% സ്കൂൾ ലൈഫ് കഴിയുന്നതോടെ അവസാനിക്കാറാണ് പതിവ്. കുറച്ചു കൂടെ മെച്യൂരിറ്റി വരുമ്പോൾ അല്ലങ്കിൽ ലൈഫ് കുറച്ചു കൂടെ തിരക്കുള്ളതാകുമ്പോളോ അവയൊക്കെ അവസാനിപ്പിക്കും. പറയാൻ പറ്റാതെ പോയ ചില ഇഷ്ടങ്ങൾ മരിക്കുന്ന വരെ പച്ച പിടിച്ചങ്ങ് കിടക്കും മനസ്സിൽ....  അതും ഒരു സുഖം. ഒരിക്കൽ എങ്കിലും പറയാൻ സാധിച്ചിരുന്നങ്കിൽ എന്ന വേദന ഉള്ള ചെറിയ സുഖം ❤️?

വിഷ്ണു? • 12-08-2020 11:33

അത് തന്നെ അപ്പോ എല്ലവർക്കും ഇങ്ങനെ തന്നെ ആണല്ലോ...പക്ഷേ ഞാൻ സ്നേഹിച്ച ആളെ മറ്റൊരുത്തൻ സെറ്റ് ആക്കി,താമസിക്കാതെ തന്നെ അവളെ തേച്ചു..പക്ഷേ അത് അറിഞ്ഞപോളും എനിക്ക് സങ്കടം ആണ് വന്നത്?
പുതിയ കഥ കണ്ടു..വായിച്ചിട്ട് പറയാം..❤️❤️

Maradona • 12-08-2020 12:35

???

Alfy • 11-08-2020 11:44

Maradona,
എന്താണ് ഇത്...ഒരു ഗൗതം മേനോൻ സിനിമ കണ്ട ഫീൽ???????
ഫ്ലാഷ് ബാക്ക് ഒക്കെ???????
നിങ്ങളുടെ എഴുത്തിന്റ ശൈലി????

ഒരുപാട് ഒന്നും പറയുന്നില്ല????
അപ്പോൾ അടുത്ത കഥയുമായി കാണാം?

സ്നേഹപൂർവ്വം??
?Alfy?

Maradona • 11-08-2020 14:20

ഗൗതം മേനോൻ സിനിമയോ!!!!!! ദേവ്യേ????
കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ❤️❤️❤️

ഒരു കുഞ്ഞു കഥ വന്നിട്ടുണ്ട് കടമൊട്ട.  പരീക്ഷണം ആണ്.  അഭിപ്രായം പറയുമല്ലോ

Dragons ? • 11-08-2020 10:16

എന്റെ മനുഷ്യ എന്താ ഇത് ?
ഉഗ്രൻ എന്ന പറഞ്ഞാൽ ശരിയാകില്ല ഇത് അതുക്കും മേലെ

ഓരോ വരിയും ഓരോ ഭാഗങ്ങളും വളരെ പെർഫെക്ഷൻ ആയിട്ടാണ് എഴുതിയിട്ടുള്ളത്

നിങ്ങൾ വേറെ ലെവെല് ആണ് കേട്ടോ

അത്രയ്ക്കും മനസ്സിനെ കുളിരണിയിച്ചു

അടുത്ത ഇതുപോലെ നല്ലൊരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു

??????

❤️❤️❤️❤️❤️❤️❤️❤️❤️

????????????

?????????????????

Maradona • 11-08-2020 10:54

???????????thanku broii

Maradona • 11-08-2020 14:21

ബൈ ദുബായ് -- ഒരു ഡ്രാഗൺ കുഞ്ഞിനെ എടുക്കാൻ കാണുമോ??? വലുത് വേണ്ട

S.R. • 11-08-2020 02:24

Superb❤

Maradona • 11-08-2020 07:49

❤️❤️

Ramshu • 11-08-2020 01:28

Super story???

Maradona • 11-08-2020 07:48

❤️❤️

Triteya • 11-08-2020 00:41

Othiri ishtamayiiii?

Maradona • 11-08-2020 07:48

❤️❤️

നീൽ • 10-08-2020 23:15

വളരെ നന്നായിട്ടുണ്ട് ബ്രോ..
അൽപ്പം വൈകി പോയി വായിക്കാൻ രണ്ടാം ഭാഗം വന്നപ്പോളാണ് ഈ കഥ ശ്രദ്ധയിൽ പെട്ടത്..!!
വായിച്ചപ്പോൾ ആയാലും നന്നായി തന്നെ ഇഷ്ടപ്പെട്ടു..നല്ല ഭാഷ..നല്ല ശൈലി..!!
ഇനിയും നല്ല നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു..
All the best bro.❤️

Maradona • 11-08-2020 00:33

വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി❤️❤️ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️❤️

Mr. Black • 10-08-2020 16:50

അടിപൊളി ഫീൽ കിട്ടി ബ്രോ...

ഇത് പോലുള്ള heart touching കഥകൾ പ്രേതിക്ഷിക്കുന്നു......

Maradona • 10-08-2020 16:54

❤️❤️❤️

ഗോകുൽ • 10-08-2020 14:41

Super bro...??

Maradona • 10-08-2020 14:42

❤️❤️

Haridas • 10-08-2020 14:08

Dear Maradona, കഥ സൂപ്പർ ആയിട്ടുണ്ട്. വളരെ നല്ല ഒരു ലവ് സ്റ്റോറി. അവസാനം അമലും അശ്വതിയും ഒന്നിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം. അതുപോലെ അനീഷും സ്മിതയും അവരും നല്ല ജോഡി തന്നെ. ഒപ്പം ചെറുപ്പം തൊട്ടുള്ള അമലിന്റെയും അനീഷിന്റെയും കൂട്ടുകെട്ട് അടിപൊളി. എന്തായാലും നല്ലൊരു കഥ തന്നതിന് വളരെ നന്ദി. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Thanks and regards.

Maradona • 10-08-2020 14:10

തീർച്ചയായും, നിങ്ങളുടെ ഓരോ കമന്റുകളും വീണ്ടും എഴുതാനുള്ള പ്രചോദനമാണ്. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം❤️❤️❤️❤️

Berlin • 10-08-2020 13:20

Ente mwone onnm parayanilla athra nalla kadha ?❤️
Valare ishtappettu?
Ashwathy,amal,aneesh,smitha ellrm valare nannayirinnu?
Nalla oru pranayakadha njnglk sammanichadhil oru veliya nanni pryunnu?
Iniyum kure prynemmunnund bro vakkukkal kittunnilla
Anyway iniyum idhpolulla nalla storiesumayi vayo?
Snehathoode.....❤️

Maradona • 10-08-2020 13:37

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം

Rahul23 • 10-08-2020 10:16

Exceptional ??

സെക്കന്റ്‌ പാർട്ട്‌ ഇന്നലെ വന്നപ്പോൾ ആണ് ഈ കഥ ഞാൻ ശ്രദിച്ചതു, 40+ പേജസ് കണ്ടപ്പോ തന്നെ തീരുമാനിച്ചു വായിക്കണം എന്ന്. അതുകൊണ്ട് ഇന്നലെ നൈറ്റ്‌ ആദ്യ പാർട്ട്‌ വായിച്ചു തുടങ്ങി സെക്കന്റ്‌ പാർട്ട്‌ 23 page വരെ വായിച്ചു വെച്ച, വൈകിയ കൊണ്ട് കിടന്ന് ഉറങ്ങി, എന്നിട്ട് രാവിലെ തന്നെ എന്നിട്ട് വായിച്ചു തീർത്തു.

സത്യം പറഞ്ഞു അതി മനോഹരം ആയിട്ടുണ്ട്, നിങ്ങൾ ഇതിനു മുൻപ് കഥ എഴുതിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല, ബട്ട്‌ ഈ കഥ വായിച്ചപ്പോ നല്ല എക്സ്പീരിയൻസ് ഉള്ള ആള് എഴുതിയ പോലെ ഇണ്ട്, അത്രക്ക് രസം ആയിരുന്നു വായിച്ചിരിക്കാൻ.

പ്രതേകിച്ചു ഒരു സ്കൂൾ ബേസ്ഡ് സ്റ്റോറി വായിക്കുമ്പോൾ ഏറ്റവും നമ്മക്ക് ഫീൽ ചെയ്യേണ്ടത് ആ സ്കൂൾ വൈബ് ആണ്, അത് മിക്കവര്ക്കും നൽകാൻ ആകും ബട്ട്‌ അത് അതിന്റെ ഫുൾ potentional ആയിട്ട് നൽകാൻ നല്ല പാട് ആണ്.

നിങ്ങളുടെ ഈ കഥയിൽ അത് അറ്റ്മോസ്റ് perfect ആയിരുന്നു, സ്കൂൾ എന്ന് കേക്കുമ്പോ ആ ക്ലാസ്സ്‌റൂം ഗ്രൗണ്ട് എല്ലാം ഈ കഥ വായിച്ചപ്പോ തന്നെ മനസ്സിൽ വന്നു, പിന്നെ ആ പ്രണയം...

അവൾ അവളെ പ്രണയിച്ച രീതി, അവൾക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തത്, birthdayക്ക് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ അച്ഛനെ കൊണ്ടു കാണിച്ചതും എല്ലാം അതി മനോഹരം ആയിരുന്നു ???

പിന്നെ ഒടുവിൽ ബര്ത്ഡേ സമയത്ത് ആ പഴയ അശ്വതിയായി ആയി മാറുകയായിരുന്നു എന്ന് ഉള്ള ലൈൻസ് ഒകെ, ഹോ അതൊക്കെ ഞാൻ ആ പറഞ്ഞ സ്കൂൾ വൈബ് തിരിച്ചു കൊണ്ടുവന്നു.❤️

ഇനിയും ഇതുപോലെ അതി മനോഹരം ആയ കഥകൾ ആയി ബ്രോ വരും എന്നാ പ്രതീക്ഷയോടെ. ?

സ്നേഹത്തോടെ,
രാഹുൽ

Maradona • 10-08-2020 11:00

❤️❤️❤️❤️❤️❤️❤️
എന്ത് പറയണം എന്ന് എനിക്ക് തന്നെ അറിയില്ല. ഒരുപാട് നാളുകൾ ആയി ഇവിടുത്തെ വായനയുടെ പിൻബലം മാത്രം ആണ് എനിക്ക് എഴുതാൻ പ്രചോദനം ആയി ഉണ്ടായിരുനുള്ളു.  ഇടക്ക് വല്ലപ്പോളും കയറാറുള്ള ഇവിടെ സ്ഥിരം അന്തേവാസി ആക്കിയത് ജോ യുടെ നവവധു വായിച്ചതിൽപിന്നെയാണ്. ആരതിചേച്ചി നെഞ്ചിൽ തറച്ചത് അത്രക്ക് ആഴത്തിൽ ആണ്. അവിടുന്ന് അങ്ങോട്ട്‌ ഏറെക്കുറെ  എല്ലാ മികച്ച കഥകളും വായിച്ചിട്ടുണ്ട്. ഞാൻ എന്ന nena യുടെ കഥയിൽ കണ്ടത് എന്റെ ജീവിതം കൂടെ ആണ്. മാലാഖ യുടെ കാമുകനും ഹർഷനും വില്ലിയും എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. Love or hate എന്ന് വരും എന്ന്  കമ്മെന്റുകളിൽ നോക്കുന്നവരിൽ ഞാനും ഉണ്ട്. ദേവരാഗത്തിന്റെ പാർട്ട്‌ ഇറങ്ങാൻ കാത്തിരിക്കുന്നവരിലും ഞാനുണ്ട്. അങ്ങനെ വന്ന ചെറിയ ആഗ്രഹത്തിന്റെ പുറത്ത് നിശാഗന്ധി എന്ന കുഞ്ഞു കഥ ആദ്യം ആയി കുട്ടേട്ടന് അയച്ചു കൊടുത്തു. അന്നേ വരെ മനസ്സിൽ ഉള്ളത് എങ്ങനെ കമ്മെന്റുകളിൽ വിവരിക്കും എന്ന് പോലും അറിയാത്ത എനിക്ക് ആ കഥയുടെ വളരെ കുറച്ചു കമന്റുകൾ തന്ന ആത്മവിശ്വാസം ചെറുതല്ല.

എങ്ങനെ എഴുതണം എന്നറിയാത്ത നാളുകളിൽ മനസ്സിൽ തോന്നിയ ആശയം എഴുതി തുടങ്ങിയപ്പോ അതേ തീമിൽ മറ്റൊരു കഥ മാലാഖയുടെ കാമുകന്റേതായി വന്നു.  ആകെ നിരാശയിൽ ആണ് കാര്യം പറഞ്ഞു അതിൽ കമന്റ്‌ ഇട്ടത്.  പക്ഷെ കാമുകൻ അതിന് തന്ന "തീം ഒന്നായാലും അവതരണം കൊണ്ട് അതിനെ മറികടക്കണം" എന്നാ  റിപ്ലൈ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചു.

ഞാൻ അല്പം വികാരഭരിതൻ ആയി പോകുന്നു.അറിയാം. കഥ പോയിട്ട് ഒരു മൂളിപ്പാട്ട് പോലും ഞാൻ പാടുന്നതായി ആരും കേട്ടിട്ടുണ്ടാവില്ല. അങ്ങനെയിരിക്കെ അങ്ങയുടെ കമന്റ്‌ നൽകുന്ന സന്തോഷം ചെറുതല്ല.എല്ലാവരുടെയും കമന്റ്‌ പ്രിയപ്പെട്ടത് തന്നെയാണ്. സപ്പോർട്ട് പ്രതീക്ഷിക്കുന്നു.തിരികെ നൽകാൻ സ്നേഹവും പ്രാർഥനയും മാത്രം.

ഹൃദയത്തിൽ നിന്ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rahul23 • 10-08-2020 11:17

@Mardona

എന്റെയും അവസ്ഥ ഏകദേശം ഇതുപോലെ തന്നെ ആണ് ബ്രോ. ഈ വർഷം May മാസത്തിൽ ആണ് ഞാൻ ഈ വെബ്‌സൈറ്റിൽ regular ആകാൻ തുടങ്ങിയത്, വെറുതെ ഇരുന്നപ്പോ "സീതയെ തേടി" എന്നാ എംകെയുടെ കഥ എടുത്ത് വായിച്ചപ്പോ കിട്ടിയ ഫീൽ, അത് എന്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല.. അതായിരുന്നു തുടക്കം, അന്ന് തൊട്ടു ദാ ഇന്ന് വരെ എന്നും രാവിലെ എനിക്കുമ്പോ ആദ്യം തന്നെ mobile എടുത്ത് ഈ വെബ്‌സൈറ്റിൽ കേറി പുതിയ ലവ് സ്റ്റോറി വന്നോ എന്ന് നോക്കും.

ഈ 2-3 മാസം കൊണ്ടു ഞാൻ വായിച്ചു തീർത്ത കഥകൾക്ക് കണക്ക് ഇല്ല, പ്രേമിക്കാൻ അധികം താല്പര്യം ഇല്ലാത്ത എന്റെ മനസ്സിൽ ഒന്ന് പ്രേമിക്കാൻ ഉള്ള പ്രേരണ നൽകിയത് ഇവുടത്തെ കഥകൾ ആണ്, ഭാര്യ എന്ന് കഥാപാത്രത്തോട് ബഹുമാനവും അടങ്ങാത്ത പ്രണയവും തോന്നിയത് ഇവിടുത്തെ ലവ് സ്റ്റോറി writers കാരണം ആണ്.

ദേവന്റെ ദേവരാഗം ആണ് എന്റെ ലിസ്റ്റിൽ നമ്പർ 1 കഥ, എന്റെ മോസ്റ്റ്‌ ഫേവറിറ്റ് ഓഫ് ഓൾ ടൈം. പിന്നെ നമ്മുടെ സ്വന്തം എംകെയുടെ എല്ലാ കഥകളും, nenaയുടെ കഥകൾ വായിച്ചു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്, അതിനു കണക്ക് ഇല്ല, പിന്നെ നന്ദന്റെ അനുപല്ലവി, ജന്മനിയോഗം, arrowയുടെ കഥകൾ, വില്ലിയുടെ ദേവനന്ദ ? അങ്ങനെ ഒരുപാട് പേരുടെ കഥകൾ, കണക്കില്ല ഒന്നിനും, ഇതെല്ലാം ജീവിതത്തിൽ നടന്നിരുന്നെങ്കിൽ എന്ന് ആദ്യം എംകെയുടെ സീതയെ തേടി വായിച്ചപ്പോ തോന്നിയ ഫീൽ വീണ്ടും വീണ്ടും കൂടി വന്നിട്ടേ ഒള്ളു ഓരോ കഥകളും വായിക്കുമ്പോൾ.

എന്റെ മനസിലും ഒരു ടോപ്പിക്ക് വന്നു തുടങ്ങിയിട്ട് കൊറച്ചു ദിവസം ആയി, എഴുതാൻ പറ്റുവോ എന്ന് അറിയില്ല, എങ്കിലും ശ്രെമിച്ചു നോക്കാം, ബട്ട്‌ നിങ്ങളുടെ കഥയുടെ അത്രക്ക് അടുത്ത വരാൻ ഒരു ചാൻസും ഇല്ല കാരണം നിങ്ങളുടെ സ്റ്റോറി ടെല്ലിങ് സ്റ്റൈൽ പ്രൊഫഷണൽ ആണ്, ഓരോ സീനിൽ നിന്നും വേറെ ഒന്നിലേക്ക് പോകുന്നതിനു ഒരു ഫ്ലോ ഇല്ലേ ആ ഫ്ലോ നിങ്ങൾ ഒക്കെ നല്ലോണം master ച്യ്തിട്ടുണ്ട്, അത് ഒന്ന് നോക്കി പഠിച്ചിട്ട് കഥ എഴുതാം എന്ന് കരുതി, അങ്ങനെ കൊറച്ചു കാര്യങ്ങൾ റെഡി ആകണം, ആ നോക്കാം ?

എന്തായാലും നിങ്ങളക്ക് നല്ല Potential ഇണ്ട്, ഇനിയും ഒരുപാട് മനോഹരം ആയ കഥകൾ പ്രതീക്ഷിക്കുന്നു ?

Malakhaye Premicha Jinn❤ • 10-08-2020 11:35

Enikkum angane oru theme und bro manassil but ngane ezhuthum enn oru pidiyum illa shramikkam alle
❤❤

Maradona • 10-08-2020 11:56

പ്രൊഫൊഷണൽ എന്നൊക്കെ പറയാതെ ബ്രോ. എനിക്ക് എന്തോ പോലെ ആകുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടറിവ് ബാംഗ്ലൂർ നഗരത്തെയും അവിടുത്തെ ജീവിതത്തെയും പറ്റി കുറച്ചു ഒന്ന് തപ്പിയത് മാത്രം ആണ് ഒരു റെഫറൻസ് വർക്ക്‌.  അവിടൊക്കെ അങ്ങനെ ആണോ എന്നുപോലും എനിക്ക് അറിയില്ല.  പിന്നെ പറഞ്ഞല്ലോ മൂളിപ്പാട്ട് പോലും പാടി കേട്ടിട്ടുണ്ടാവില്ല എന്നെ അറിയുന്നവർ. ആഗ്രഹം കൊണ്ട് എഴുതി നോക്കിയതാണ്.

ഇഷ്ടപ്പെട്ട എഴുത്തുകാരുടെ ലിസ്റ്റ് ഇനിയും നീളും. പെട്ടന്ന് വന്നത് പറഞ്ഞു എന്നെ ഒള്ളൂ.

@rahul23, @malakhaye premicha jinn

തീർച്ചയായും നിങ്ങൾ എഴുതണം. പബ്ലിഷ് ചെയ്തു വരുമ്പോൾ കിട്ടുന്ന ഏറ്റവും ചെറിയ കംമെന്റിനു പോലും നൽകാവുന്ന സന്തോഷം വലുതാണ്.  തീർച്ചയായും എഴുതുക.  എല്ലാവിധ പിന്തുണകളും.  സ്നേഹം മാത്രം

Rahul23 • 10-08-2020 12:35

പ്രൊഫഷണൽ എന്ന് ഉദേശിച്ചത് നിങ്ങളുടെ writing സ്റ്റൈൽ ആണ്. പിന്നെ ബാംഗ്ലൂർ ഡീറ്റെയിൽസ് ഒക്കെ നോക്കിയില്ലേ അതൊക്കെ തന്നെ ആഗ്രഹം ഉള്ള ഒരാളുടെ മനസ് കാണിച്ചു തരുന്നത് ആണ്,So you deserve what I said ?☺️

Maradona • 10-08-2020 13:38

Rahu23   ❤️❤️❤️

Munna • 10-08-2020 09:40

Loved it ??

Maradona • 10-08-2020 10:09

❤️❤️

Midhu • 10-08-2020 03:44

പൊളി സാനം.... പിന്നെ നിശ ആ പേര് കൊള്ളാം ഞാൻ എടുക്കുന്നു

Maradona • 10-08-2020 07:28

എന്റെ പേര് ??
ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

ABHINAV • 10-08-2020 01:54

Chetta sherikkum super aayi, nalla feel undayirunnu. Mothathil sambavam colour aayi. Iniyum Puthiya kathakalum aayi varane❤️

Maradona • 10-08-2020 07:27

സപ്പോർട്ട് ഉണ്ടങ്കിൽ തീർച്ചയായും

ABHINAV • 10-08-2020 13:41

നല്ല കട്ട സപ്പോർട്ട് ഉണ്ടാവും

Maradona • 11-08-2020 14:16

❤️❤️❤️❤️

Unni • 10-08-2020 01:42

വളരെ ഹൃദയസ്പർശിയായ പ്രണയും വളരെ സൂക്ഷ്മമായി അവതരിപ്പിച്ചു .....

Maradona • 10-08-2020 07:21

❤️❤️

A K P • 10-08-2020 01:31

Super bro

Maradona • 10-08-2020 07:20

Tnku❤️❤️

കോമാളി • 10-08-2020 01:07

Maradona,രണ്ടു ഭാഗവും ഒറ്റ അടിക്കു വായിച്ചു കഴിഞ്ഞു.വായിച്ചു കഴിഞ്ഞപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല.മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.മനസ്സ് നിറഞ്ഞ ഒരു കഥ.നല്ല ഒരു അവസാനം.
സ്നേഹത്തോടെ..

Maradona • 10-08-2020 07:20

അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. പരീക്ഷണം ആണ്.  ഇഷ്ടമായതിൽ വളരെ സന്തോഷം ❤️❤️❤️

അഭി (Abhi) • 10-08-2020 00:48

Super bro ????❤️
❣️❣️❣️❣️❣️❣️❣️❣️❣️
?????????
?????????
?????????
Happy ending ♥️? കിടു ❤️

Maradona • 10-08-2020 01:03

Always happy ❤️❤️

SULTHAN • 10-08-2020 00:00

Njan ang illandayi poyi... kore bagangalil lifinte oro part vannu but avasanam oru happy ending lifil undayillenn mathram enthayalum Happy for this story and Thank you for the memories ?

Maradona • 10-08-2020 00:32

ലൈഫ് കണക്ട് ചെയ്യാൻ പറ്റി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ. എല്ലാം എല്ലാർക്കും വിധിച്ചിട്ടില്ലലോ. വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കണം.  ഒരു പക്ഷെ ചിലത് കിട്ടുന്നതിനേക്കാൾ മനോഹരം അത് ഓർമ്മയിൽ ജീവിക്കുമ്പോൾ ആണ്, ❤️❤️❤️

വിരഹ കാമുകൻ???? • 09-08-2020 23:54

ഒരു രക്ഷയില്ല അടിപൊളി❤️❤️❤️

Maradona • 10-08-2020 00:27

❤️❤️❤️thank u bro

Aanakallan • 09-08-2020 23:53

പൊളിച്ചു ബ്രോ

Maradona • 09-08-2020 23:52

Tnks ❤️❤️

മർജാന • 09-08-2020 23:12

ഒരു രക്ഷീല്ല
പൊളിച്ചു മോനെ

Maradona • 09-08-2020 23:39

❤️❤️?

Malakhaye Premicha Jinn❤ • 09-08-2020 23:07

Kaathirunnu kittiya pranayam
Nalla story kooduthal onnum parayaan nilkunnilla cheruthaayitt oru accident patti
Appo adutha storyil kaanaam

With Love❤❤

Maradona • 09-08-2020 23:22

ഉയ്യോ..  ടേക് കെയർ ബ്രോ.  വേഗം എല്ലാം നന്നാവട്ടെ. കമന്റിനു തരാൻ സ്നേഹം മാത്രം ❤️❤️❤️

Malakhaye Premicha Jinn❤ • 10-08-2020 11:35

❤❤

Ab! • 09-08-2020 22:56

Bro you are blessed.....iniyum varanam ithpolathe stories aayitt...pinne onnum adhikam alla..ellam avashyathine ullu...valich neetalukal onnum illatha oru adipoli story

Maradona • 09-08-2020 23:10

Ab  ❤️❤️❤️thanku for ur comment.  Veendum ezhuthan sramikkam.. ❤️❤️

തൃശ്ശൂർക്കാരൻ? • 09-08-2020 22:50

ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Maradona • 09-08-2020 23:07

❤️❤️❤️❤️❤️❤️❤️❤️❤️

Rinu maria rose • 09-08-2020 22:36

പൊളി  മോനെ ???
നല്ല feel ഉണ്ട്

, ?നിശ ?

Maradona • 09-08-2020 23:03

താങ്ക്സ് ?❤️❤️

Shajin • 09-08-2020 21:49

This is my first comment ever in this site..

Awsome story bro
Loved it.
Thanks

Maradona • 09-08-2020 22:03

വളരെ നന്ദി❤️ വായിക്കുന്നു എന്നത് തന്നെ സന്തോഷം.  അപ്പൊ പിന്നെ കമന്റ്‌ ഇട്ടാൽ പറയണ്ടല്ലോ ❤️❤️❤️

San • 09-08-2020 21:22

Super

കഴിഞ്ഞ കുറച്ചു ദിവസമായി വായിച്ച കഥകളുടെ ഫീലിംഗ്സ് എല്ലാം മാറ്റി തന്നു.

Thanks bro

വീണ്ടും പെട്ടന്ന് തന്നെ നല്ലൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

Maradona • 10-08-2020 13:49

ഇഷ്ടപ്പെട്ടതിൽ സന്തോഷം ??❤️❤️❤️❤️

Hooligans • 09-08-2020 21:16

അടിപൊളിയായിട്ടുണ്ട്
???????

Maradona • 09-08-2020 22:02

❤️❤️❤️

പല്ലവി • 09-08-2020 21:11

"കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രാത്രിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…”
ഇനിയും നിശകളിൽ വസന്തം പെയ്യട്ടെ...
ഇനിയും പകലുകൾ പ്രണയത്തെ കാത്തിരിക്കട്ടെ
ഇനിയും ഇനിയും.....

Maradona • 09-08-2020 22:01

❤️❤️കാത്തിരിപ്പിനൊടുവിൽ ആ പ്രണയം സഫലവട്ടെ

വായനക്ക് നന്ദി

arjun Raj • 09-08-2020 21:04

oru raksha illa bro

Maradona • 10-08-2020 13:48

?❤️❤️❤️❤️

arjun • 09-08-2020 21:04

oru raksha illa bro

Maradona • 09-08-2020 21:09

❤️❤️ താങ്ക്സ് ബ്രോ