0%

Chapter Title : NISHA

Author : kkstories Read All Parts 644

മുറിയിൽ പോയി.

ഇതൊക്കെ കണ്ടിട്ടും അമ്മയ്ക്ക് ദേഷ്യം വരാത്തത് ഓർത്തു ഞാൻ അത്ഭുതപ്പെട്ടു. അമ്മയെ കുറിച്ച് പറയുകയാണെങ്കിൽ അമ്മയ്ക്ക് മുപ്പത്തി എട്ടു വയസ്സ്, അച്ഛന് അമ്മയേക്കാൾ പത്ത്‌ വയസ്സ് കൂടുതൽ ആണ്. 'അമ്മ നല്ല സുന്ദരിയാണ്, നല്ല ശരീര പ്രകൃതി അമ്മയുടെ ബ്രായുടെ സൈസ് 36 DD ആണ് . എന്റെ  32  B യും. അമ്മയുടെ ഒരു ചെറിയ പതിപ്പാണ് ഞാൻ എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും കാര്യങ്ങൾ ഒന്നും വ്യക്തമായി അറിയാത്തതിനാൽ ഒരു മനഃസമാദാനവും കിട്ടിയില്ല.

അടുത്ത ദിവസം അമ്മയുടെ ക്ലാസ് കഴിഞ്ഞു പുറത്തേക്കു പോയപ്പോൾ 'അമ്മ ടോണിയോട് പുറത്തേക്കു വരൻ പറഞ്ഞു. അമ്മയും ടോണിയും എന്തൊക്കെയോ സംസാരിക്കുന്നതും ചിരിക്കുന്നതും മൊബൈൽ തിരിച്ചു കൊടുക്കുന്നതും ഞാൻ ജനാലയിൽ കൂടി കണ്ടു. കുറച്ചു കഴിഞ്ഞു അവൻ ക്ലാസ്സിലേക്ക് തിരിച്ചു വന്നു പഴയതു പോലെ എന്നെ നോക്കി ഒന്ന് ചിരിച്ചു.

www.kambikuttan.net

രണ്ടു മുന്ന് ദിവസങ്ങൾ കഴിഞ്ഞു. അമ്മയ്ക്ക് ഇപ്പോൾ കുറെ മാറ്റങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങി, എന്നോട് പഴയ പോലെ സംസാരിക്കാറില്ല. പണ്ടത്തെ പോലെ ഒരു കാര്യവും പറയാറില്ല. സ്കൂൾ വിട്ടു വന്നാൽ 'അമ്മ ഇപ്പോഴും മൊബൈലിൽ ചാറ്റിഗിൽ ആണ്. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് സ്ക്രീൻ ലോക്ക് ചെയ്യും. എനിക്ക് സംശയം കൂടി കൂടി വന്നു. ആരോടാണ് ഇത്രയ്ക്കു ചാറ്റ് ചെയ്യാൻ ഉള്ളത്. അച്ഛനുമായി എന്നും ഫോൺ വിളിക്കും, അത് കഴിഞ്ഞു എന്താ ഇത്ര ചാറ്റ് ചെയ്യാൻ ഉള്ളത്. അതൊന്നു കണ്ടു പിടിക്കണം എന്ന് എനിക്ക് തോന്നി. പിറ്റേന്ന് യാദൃശ്ചികമായി അമ്മയുടെ ലോക്ക് പാറ്റേൺ

💬 Comments

View all comments