അകത്തെ കാഴ്ചയിലേക്ക് തിരിച്ചു. അവർ രണ്ടു പേരും കളികൾ മതിയാക്കി കസേരയിൽ ഇരുന്നു പരസ്പരം ചോറ് വാരി കൊടുക്കുന്നു.
ഞാൻ തിരിച്ചു സ്കൂളിലേക്ക് പോയീ . ബെല്ലടിച്ചു കഴിഞ്ഞ ഉടനെ ടോണി ക്ലാസ്സിലേക്ക് ഓടിക്കിതച്ചു വന്നു. അവന്റെ മുഖത്ത് ആ പഴയ ചിരി ഉണ്ടായിരുന്നു.

to be continued ....
💬 Comments
View all comments