0%

Chapter Title : നിഷ എന്റെ അമ്മ 10 [സിദ്ധാർഥ്]

കുറച്ചു കഴിഞ്ഞ് ചെറിയച്ഛനും അവിടേക്ക് വന്നു. അവിടുത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് ഞങൾ താവട്ടിലേക്ക് തിരിച്ചു വന്നു.ഞാൻ എപ്പോഴും അമ്മയുടെ കൂടെ തന്നെ നിന്നു.വൈകുനേരം ആയപ്പോൾ അച്ഛൻ എന്നെയും അമ്മയും അനിയത്തിയെയും വിളിച്ചിട്ട്,

അച്ഛൻ : എടാ നീ പോയ്‌ നിങ്ങൾക്ക് ഇടാൻ ഉള്ളത് ഡ്രസ്സ്‌ ഒക്കെ എടുത്തുകൊണ്ടു വാ.

ഞാൻ : അത് എന്തിനാ, നമ്മൾ വീട്ടിൽ പോവല്ലെ?

അച്ഛൻ : അല്ലടാ ഇവിടെ രാത്രി ചില ചടങ്ങുകൾ കൂടി ബാക്കി ഉണ്ട്, അപ്പോൾ നാളെയെ പോവാൻ പറ്റു.

ഞാൻ : അയ്യോ അത് പറ്റില്ല എനിക്ക് നാളെ എന്തായാലും ക്ലാസിൽ പോണം, പിന്നെ കുറച്ച് വർക്കും ചെയ്യാൻ ഉണ്ട്.

എവിടെ നിക്കുന്നത് അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ചെറിയച്ഛന്റെ കാര്യത്തിൽ ഞാൻ ആയിട്ട് എന്തെങ്കിലും ചെയ്താൽ അത് ശെരിയാവില്ല എന്ന് എനിക്ക് തോന്നി.

അനിയത്തി : അഹ് എനിക്കും നാളെ ക്ലാസ്സിൽ പോണം, ഡാൻസ് കോംപറ്റീഷൻന്റെ റിഹേഴ്സൽ ഉണ്ട്.

അച്ഛൻ : അത് ഇപ്പൊ എന്താ ചെയ്യാ.

അമ്മ : ഒരു കാര്യം ചെയ്യാം, നിങ്ങൾ എവിടെ നിന്നോ, ഞങ്ങൾ വീട്ടിൽ പോവാ, ഇവരെ ഒറ്റക് വിടുന്നത് എങ്ങനെയാ..(ഞാൻ അമ്മയെ അത് കേട്ടപ്പോൾ ഒന്ന് നോക്കി )

അച്ഛൻ : മ്മ് എന്നാ അങ്ങനെ ചെയാം, സമയം സന്ധ്യ അവറായില്ലേ നിങ്ങൾ എന്നാ പൊക്കോ ഞാൻ രാവിലെ വരാം.

ഞാൻ : മ്മ് ശെരി അച്ഛാ..

ഞാൻ ചെന്ന് കാർ എടുത്തു, അനിയത്തി വന്ന് കാറിൽ കേറി,അമ്മ ചെറിയമ്മയോട്

💬 Comments

View all comments