0%

Chapter Title : നിഷ എന്റെ അമ്മ 10 [സിദ്ധാർഥ്]

ചായ കുടിച് റൂമിൽ പോയി കുളിച് ഡ്രസ്സ്‌ മാറി താഴേക്ക് വന്നു.എന്നിട്ട് ടേബിളിൽ ഇരുന്നു. അച്ഛനും അവളും ഇരുന്നു. അമ്മ ഞങ്ങൾക്ക് ചപ്പാത്തി എടുത്ത് തന്ന് എന്റെ അടുത്തായി ഇരുന്നു. ഞങ്ങൾ കഴിക്കാൻ തുടങ്ങി.

അച്ഛൻ : അപ്പൊ നീ വരുന്നില്ലലോ?

അമ്മ : അഹ് വരാം ഇനി ഇപ്പൊ ഞാൻ വന്നില്ല എന്ന് വേണ്ട.

അച്ഛൻ : എഹ് എന്ത് പറ്റി പെട്ടന്ന് തീരുമാനം മാറ്റാൻ?

അമ്മ : എന്റെ മോൻ പറഞ്ഞത് കൊണ്ട എന്തെ, അല്ലാതെ നിങ്ങളുടെ അമ്മയോട് ഉള്ള സ്നേഹം കൊണ്ട് അല്ല.

അച്ഛൻ : അത് നന്നായി, ടി ഞാൻ പറയുന്നതേ അമ്മയുടെ പേരിൽ ഇപ്പൊ തന്നെ നാലഞ്ഞേക്കർ സ്ഥലം ഉണ്ട്, പിന്നെ ആ വീടും. നീ ഇങ്ങനെ ഉടക്കി നിന്നാൽ ലാസ്റ്റ് ഒന്നും ഇല്ലാതെ ആവുട്ടോ.

ഞാൻ : അത് തന്നെയാ ഞാനും അമ്മയോട് പറഞ്ഞെ, അമ്മുമ്മയെ സോപ് ഇട്ട് നിക്കാൻ.

അമ്മ : മ്മ് ശെരി ശെരി പോവാം.

ഞങൾ ഫുഡ് കഴിച്ചുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞ് അച്ഛന് ഒരു ഫോൺ വന്നു. ഫോൺ എടുത്ത് സംസാരിച്ച അച്ഛന്റെ മുഖം മാറുന്നത് ഞാൻ കണ്ടു.

ഞാൻ : എന്താ അച്ഛാ..?

അച്ഛൻ : അച്ഛമ്മ മരിച്ചു ടാ.. സന്തോഷാ വിളിച്ചേ.

ഞാൻ : അയ്യോ..

അച്ഛൻ : ശേ നേരെ ഹോസ്പിറ്റലിലേക്ക് പോയ മതിയായിരുന്നു.

ഞാൻ : പറഞ്ഞിട്ട് എന്താ അച്ഛാ കാര്യം സംഭവിക്കാൻ ഉള്ളത് സംഭവിക്കും.

അച്ഛൻ : നമുക്ക് എന്ന വേഗം തവവാട്ടിലേക്ക് ചെല്ലം, ഹോസ്പിറ്റലിൽ നിന്ന് ഉടനെ

💬 Comments

View all comments