0%

Chapter Title : നിഷ എന്റെ അമ്മ 11 [സിദ്ധാർഥ്]

ചുണ്ട് ചേർത്ത് ചുംബിച്ചു.എന്നിട്ട് കെട്ടിപിടിച്ചു ആ സമയം പെട്ടന്ന് ആരോ വാതിൽ തുറന്നു. മിസ്സ്‌ തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു നില്കുന്നത് കൊണ്ട് അത് കണ്ടില്ല. ഞാൻ നോക്കിയപ്പോ അത് അശ്വതി ആയിരുന്നു. അവൾ ഞങ്ങളെ കണ്ട് ഞെട്ടി. എന്നിട്ട് മുഖം വെട്ടിച്ചു അവിടെ നിന്ന് പോയി. ഞാൻ വേഗം മിസ്സിന്റെ കൈയിൽ നിന്ന് വേർപെട്ട് വേഗം ഡ്രസ്സ്‌ എടുത്ത് ഇട്ടു.

ഞാൻ : ശെരി മിസ്സേ കുറച്ചു പണി ഉണ്ട് ഞാൻ വിളികാം... ഉമ്മ.

മിസ്സ്‌ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.

ഞാൻ : മിസ്സേ ദേ അശ്വതിയുടെ assignment എവിടെ ഇരിക്കുന്നുണ്ടേ, എന്റെ ഞാൻ പിന്നെ തരാം...

മിസ്സ്‌ : അഹ് നീ ഇനി തന്നില്ലേലും കുഴപ്പം ഇല്ല..

ഞാൻ : താങ്ക്യൂ മിസ്സേ ഉമ്മ.

ഞാൻ ഡ്രസ്സ്‌ ചെയ്ത് വേഗം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.എന്നിട്ട് അശ്വതിയെ നോക്കി പോയി. ഞാൻ താഴേക്ക് ഇറങ്ങി, അവൾ വേഗം നടന്നു പോകുന്നത് കണ്ടു. ഞാൻ ഓടി ചെന്ന് അവളുടെ കൈ പിടിച്ചു നിർത്തി.

ഞാൻ : എടി സോറി അതെ... പിന്നെ...

അവൾ ചെറുതായി കരയുന്ന പോലെ എനിക്ക് തോന്നി കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

ഞാൻ : എന്താടി കണ്ണ് നിറഞ്ഞു ഇരിക്കണേ?

അവൾ : നിനക്ക് മിസ്സ്‌ ആയിട്ട് എന്താ ബന്ധം?

ഞാൻ : എടി അത്... പെട്ടന്ന് സംഭവിച്ചു പോയി, നിനക്കും അറിയാലോ മിസ്സ്‌ എന്റെ മനസ്സിൽ കേറീട്ടു കുറെ നാള് ആയെന്ന്. ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോ...

അവൾ താഴെ നോക്കി

💬 Comments

View all comments