Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]
അമ്മക്ക് വേണ്ടി മാത്രം ആണ് വന്നത്... (അമ്മ ദേഷ്യം കാണിച് പറഞ്ഞു. എന്നാൽ ഉള്ളിൽ അമ്മക്ക് സന്തോഷം ആണെന്ന് എനിക്ക് മനസിലായി )
അച്ഛൻ : അതല്ലടി അവിടെ ചെന്നിട്ട് കുറെ പണി ഉണ്ട്, അപ്രതീക്ഷിതമായി എടുത്ത ലീവ് അല്ലെ...
അനിയത്തി : എന്നാലും നേരെ പറഞ്ഞ പോലെ ഒരു അഞ്ചു ദിവസം കഴിഞ്ഞ് പോയ പോരെ..
അച്ഛൻ : ഒരു രണ്ട് ദിവസം, അവിടെന്ന് എന്നാലേ വിളി വന്നു. ഒന്നാമതെ പ്രൊമോഷൻ ആയ ടൈം ആണ്. അപ്പൊ അവിടെ ഇല്ലെങ്കിൽ ശെരിയാവില്ല.
ഞാൻ : എന്നാലും നമ്മൾ ഒന്ന് ഒരുമിച്ച് പുറത്ത് പോലും പോയില്ലലോ?
അച്ഛൻ : അതാണോ..എന്നാ നമുക്ക് ഇന്ന് പോവാം എന്താ...?
അനിയത്തി : ആഹ് അത് കൊള്ളാം പോവാം.
അച്ഛൻ : എന്നാ വേഗം കഴിക്ക്...
ഞങ്ങൾ ഇരുന്ന് ഫുഡ് കഴിച്ചു.കഴിച്ചു കഴിഞ്ഞ് അച്ഛൻ പറഞ്ഞ പോലെ ഞാൻ റൂമിൽ പോയി റെഡി ആയി ഹാളിൽ വന്ന് ഇരുന്നു.കുറച്ചു കഴിഞ്ഞ് ആരോ ബെൽ അടിക്കുന്നത് കേട്ടു. ഞാൻ ചെന്ന് ചെന്ന് വാതിൽ തുറന്നപ്പോൾ ഒരാൾ,
"ഹലോ സർ ഗുഡ്മോർണിംഗ് സുധീഷ് സർ?"
"അച്ഛാ ദാ ഒരാൾ കാണാൻ വന്നിരിക്കുന്നു "
ഞാൻ അച്ഛനെ വിളിച്ചു. കുറച്ചു കഴിഞ്ഞ് അച്ഛൻ റൂമിൽ നിന്ന് വന്നു.
"ഹലോ സർ കാറിന്റെ കാര്യം പറഞ്ഞിരുന്നു "
അച്ഛൻ : ആഹ് അതെ അതെ
"ഇവിടെ ഒന്ന് സൈൻ ചെയ്യണേ "
അച്ഛൻ അയാൾ കാണിച്ചു തന്ന പേപ്പറിൽ സൈൻ ചെയ്തു, എന്നിട്ട് അയാൾക്ക് കാറിന്റെ കീ
💬 Comments
View all comments