0%

Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]

അപ്പൊ നമ്മള്...
അമ്മ : എന്ന് വച്ച്, എപ്പോഴും വിഷമിച്ചു നമ്മുടെ സന്തോഷങ്ങൾ വേണ്ടന്ന് വെക്കണോ....?
അച്ഛൻ : മ്മ് ശെരി ശെരി പോവാം.. എവിടെക്കാ?
ഞാൻ : മൂന്നാർ പോവാം ഇപ്പോ പോവാൻ നല്ല ക്ലൈമറ്റ് ആണ്, പിന്നെ നല്ല റോഡും ആണ്.
അനിയത്തി : ആഹ് അച്ഛാ മൂന്നാർ പോവാം നല്ല സ്ഥാലം ആണ്.
അച്ഛൻ : മ്മ് ശെരി അവിടെ എന്റെ ഒരു പരിചയക്കാരന്റെ റിസോർട്ട് ഉണ്ട് അവിടെ പോവാം, നിനക്ക് അറിയില്ലേ നമ്മുടെ രവീന്ദ്രൻ.
അമ്മ : ആഹ് അത് ശെരിയാ, നമ്മൾ പണ്ട് ഇവൾക്ക് പത്തു വയസുള്ളപ്പോൾ പോയ റിസോർട് അല്ലെ?
അച്ഛൻ : മ്മ് അത് തന്നെ, ഞാൻ വിളിച്ചു പറയാം.
അനിയത്തി : എന്നാ വിട് വണ്ടി മൂന്നാർക്ക്.
അച്ഛൻ : അതിന് നമ്മൾ വേറെ ഡ്രസ്സ്‌ വല്ലതും എടുത്ട്ടുണ്ടോ?
അമ്മ : എന്നാ നമുക്ക് വീട്ടിൽ പോയി ഡ്രസ്സ്‌ എടുത്തിട്ട് പോവാം. നാളേക്ക് വച്ചാൽ നിങ്ങൾ വേറെ വലതും പറഞ്ഞു മുങ്ങും.
അച്ഛൻ : മ്മ് എന്നാ ശെരി, നമുക്ക് ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിച്ചിട്ട് വീട്ടിലേക്ക് പോവാം..
അച്ഛൻ കാർ ഒരു ഹോട്ടലിലേക്ക് കേറ്റി. ഞങ്ങൾ അവിടെന്ന് ഫുഡ് കഴിച് ഇറങ്ങി. വീണ്ടും കാറിൽ കേറി. ഇപ്പ്രാവശ്യം ഞാൻ വണ്ടി എടുത്തു, എന്നിട്ട് വീട്ടിലേക്ക് വിട്ടു. വീട്ടിൽ എത്തി ഞങ്ങൾ വീട്ടിൽ കേറി എല്ലാവരും ഓരോ ജോഡി ഡ്രസ്സ്‌ എടുത്ത് ബാഗിൽ ആക്കി ഇറങ്ങി.എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു. അച്ഛൻ വണ്ടി എടുത്തു

💬 Comments

View all comments