Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]
ഉറക്കം ഒക്കെ ശെരിയായോടാ..?
ഞാൻ : പിന്നെ ഇന്നലെ അടിപൊളി ആയിരുന്നു രാത്രി, അച്ഛൻ ഇന്നലെ കുറച്ച് ഓവർ ആയെന്ന് തോനുന്നു.?
അച്ഛൻ : അത് പിന്നെ കുറെ നാൾ കൂടിട്ട് അല്ലെ അവനെ കണ്ടേ, അപ്പൊ ഒന്ന് കൂടിയതാ.
ഞാൻ : അത് എന്തായാലും നന്നായി അല്ലെ അമ്മേ..(ഞാൻ അമ്മയെ ഒന്ന് നോക്കി ചിരിച്ചിട്ട് പറഞ്ഞു )
അച്ഛൻ : നീ ഇരുന്ന് കഴിക്ക് നമുക്ക് ഇറങ്ങണം, കുറച്ചു പരിപാടികൾ ഉള്ളതാ, അവൾ എന്തെ?
ഞാൻ : അവൾ ഇപ്പൊ വരും...
ഞാൻ അവിടെ ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് അവളും വന്നു. ഞങ്ങൾ എല്ലാരും ഇരുന്ന് ഫുഡ് കഴിച്ചു. അത് കഴിഞ്ഞ് എഴുനേറ്റ് റൂമിൽ പോയി ബാഗ് ഒക്കെ എടുത്ത് പോവാൻ ഇറങ്ങി. അച്ഛനും അമ്മയും രവീന്ദ്രൻ ചേട്ടനോട് യാത്ര പറഞ്ഞു, പിന്നെ അച്ഛനോട് മാത്രം എന്തൊക്കെയോ പറഞ്ഞു നിന്നു. ശേഷം ഞങ്ങൾ കാർ എടുത്ത് അവിടെ നിന്ന് വീട്ടിലേക്ക് വിട്ടു. പോകുന്നവഴി ചില അമ്പലങ്ങളിൽ എല്ലാം കേറി. അതുപോലെ ചില റിലേറ്റീവ്സ് ന്റെ വീട്ടിൽ എല്ലാം കേറി. അതുപോലെ പുറത്ത് നിന്ന് ഫുഡ് കഴിച്ച്, തിയേറ്ററിൽ പോയി ഒരു സിനിമ ഒക്കെ കണ്ട് രാത്രി ഞങ്ങൾ വീട്ടിൽ തിരിച് എത്തി. ആ ദിവസം മുഴുവനും ഞങ്ങളുടെ പഴയ സന്തോഷങ്ങൾ എല്ലാം ആസ്വദിച്ചു.പിറ്റേദിവസം വൈകിട്ട് ആണ് അച്ഛന്റെ ഫ്ലൈറ്റ്. അച്ഛനെ എയർപോർട്ടിൽ ആകാൻ ഞങ്ങൾ നാലുപേരും പുതിയ കാറിൽ എയർപോർട്ടിൽ പോയി. ഫോർമാലിറ്റീസ് എല്ലാം തീർത് അച്ഛൻ പോവാൻ ഒരുങ്ങി..
അച്ഛൻ
💬 Comments
View all comments