Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]
സഞ്ജുവിന്റെ മിസ്സ് കാൾ കണ്ടു. വാട്സ്ആപ്പ് അടുത്തപ്പോൾ അവന്റെ മെസ്സേജ് "ടാ ഇന്ന് ക്ലാസ്സ് ഉണ്ട് നീ വരുന്നില്ലേ " ഞാൻ അതിന് "ആഹ്ടാ വരാം " എന്ന് റിപ്ലൈ കൊടുത്തു. എന്നിട്ട് ഫോൺ പോക്കറ്റിൽ ഇട്ട് ബാഗ് എടുത്ത് താഴേക്ക് ചെന്നു.താഴെ അമ്മ ടേബിളിൽ ബ്രേക്ക്‌ഫാസ്റ്റ് എടുത്ത് വച്ചിരുന്നു. അവൾ അവിടെയിരുന്നു ഫുഡ് കഴിക്കുന്നുണ്ടായിരുന്നു. ഞാനും ടേബിളിൽ ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.
അവൾ : ചേട്ടാ വേഗം കഴിക്ക് സമയം ആയി.
ഞാൻ : അഹ് നീ ബാഗ് എടുത്ത് കാറിൽ വക്ക്.
അവൾ : അഹ്.
അവൾ കഴിച്ചു കഴിഞ്ഞ് എഴുനേറ്റ് ബാഗ് എടുത്ത് പുറത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞ് ഞാനും ഫുഡ് കഴിച്ചു കഴിഞ്ഞ് കൈ കഴുകി ബാഗ് എടുത്ത് അമ്മയോട് പോവാണെന്നു പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. അമ്മ എന്റെ കൂടെ പുറത്തേക്ക് വന്നു. അവൾ ബാഗ് എല്ലാം കാറിൽ വച്ചു.
അവൾ : അപ്പൊ അഞ്ചു നാല് ദിവസം കഴിഞ്ഞ് കാണാം അമ്മക്കുട്ടി ഉമ്മ.
അമ്മ : ഉമ്മ, ഫുഡ് ഒക്കെ സമയത്തിന് കഴിക്കണേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ...
അവൾ : അഹ് ശെരി, പിന്നെ ഞാൻ ഇല്ലെന്നു വച്ച് അതികം ആഘോഷം ഒന്നും വേണ്ടാട്ടോ...
അമ്മ : ആഹ് ആലോചിക്കട്ടെ.. ഹി ഹി പോയിട്ട് വാ മോളു ടേക്ക് കെയർ...
അവൾ : അഹ് അമ്മേ ബൈ.
അവൾ അമ്മയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് കാറിൽ കേറി. ഞാനും അമ്മയോട് യാത്ര പറഞ്ഞു കാറിൽ കേറി വണ്ടി എടുത്തു.
💬 Comments
View all comments