Chapter Title : നിഷ എന്റെ അമ്മ 13 [സിദ്ധാർഥ്]
മറന്നു അല്ലെ..."
"ടാ അത് സിദ്ധു നീ അന്ന് ഇവിടെ വന്നതും നമ്മൾ തമ്മിൽ ഉള്ള ബന്ധവും എല്ലാം അറിഞ്ഞു, അത് കഴിഞ്ഞ് അവനോട് ഞാൻ ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് പറഞ്ഞു, ഇപ്പൊ നിന്റെ ഈ അവസ്ഥയും കാര്യങ്ങളും കേട്ടപ്പോ...."അവൾ സിദ്ധു ആയിട്ട് നടന്ന മറ്റു കാര്യങ്ങൾ അവനോട് പറഞ്ഞില്ല.
"പിന്നെ നീയും സോനയും കൂടി അന്ന് ഒരു സ്ഥലത് പോയപ്പോ കുറച്ചു പേര് നിങ്ങളെ തടഞ്ഞു വച്ചില്ലേ, എന്നിട്ട് അതിൽ ഒരാൾ സോനയെ കൂട്ടി ഒറ്റക് പോയതും.."
"ആ ഒരു ദിവസം അങ്ങനെ ഉണ്ടായി, അയാൾ അവളുടെ അച്ഛന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു, എന്നിട്ട് എന്തോ പറയാൻ എന്ന് പറഞ്ഞു അവളെ വിളിച്ചു കൊണ്ടുപോയി."
"എന്നാൽ അയാൾ സംസാരം മാത്രം ആയിരുന്നില്ല,അവളെ കൊണ്ടുപോയി അയാൾ..... എന്നിട്ടും അയാൾക് മതിയായില്ല, അതിന്റെ വീഡിയോ എടുത്ത് അത് പുറത്ത് വരാതെ ഇരിക്കണമെങ്കിൽ ഞാൻ അയാൾക്കും കൂട്ടുകാർക്കും കിടന്ന് കൊടുക്കണം എന്ന് പറഞ്ഞു ഇവിടെ വന്നു "
"ഹോ മൈരൻ... എന്നിട്ടോ....?"
"എന്നിട്ട് ഞാൻ അവർ പറഞ്ഞ സ്ഥലത് ചെന്നു, അവിടെ എന്നെ ഞെട്ടിച്ചു കൊണ്ട് സിദ്ധു കേറി വന്നു.."
"എഹ് എന്നിട്ട്....?
"എന്നിട്ട് എന്നോട് പുറത്ത് നിക്കാൻ പറഞ്ഞിട്ട് അവൻ അവരെ എല്ലാം തല്ലി ശെരിയാക്കി, അവരുടെ കൈയിലെ വീഡിയോ ഉള്ള ഫോണും വാങ്ങി എടുത്തു "
"ഉഫ് വിഷയം... സിദ്ധു ന്റെ അടിയെ പറ്റി എനിക്ക് അറിയാലോ, പക്ഷെ എനിക്ക് ഇപ്പൊ അവനോട് ദേഷ്യം ഒന്നും ഇല്ല, ആന്റിയെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് വന്നതാ.."
💬 Comments
View all comments