Chapter Title : നിഷ എന്റെ അമ്മ 14 [സിദ്ധാർഥ്]
സഞ്ജുവിനോട് പറഞ്ഞു.
"ടാ പന്ന പൊലയാടി മോനെ, നിന്നോട് കോളേജിൽ വച്ചേ പറഞ്ഞിട്ടുള്ളത് ആണ് നിന്റെ രണ്ട് തന്തക്ക് പിറന്ന സ്വഭാവം ഞങ്ങളുടെ അടുത്ത് എടുക്കാൻ വരരുതെന്ന്..."
"എന്താടാ നീ പേടിപ്പിക്കണോ, എന്താടാ സിദ്ധു നീ ഞങ്ങളെ ഒക്കെ തല്ലി താഴെ ഇടോ...?"
"ടാ മൈരേ....നീ ഒന്നും ഇന്ന് എവിടുന്ന് നേരെ പോവില്ല...!"
"ആണോ എന്നാ വാടാ....."അമീർ പെട്ടന്ന് ബെഡിൽ നിന്ന് ഇറങ്ങി കൈ ചുരുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.
താഴെ നേരെത്തെ മനു അടിച്ചു കളഞ്ഞ പാല് കിടക്കുന്നുണ്ടായിരുന്നു.താഴെ ഗ്രാനൈറ്റ് ആയത് കൊണ്ട് പെട്ടന്ന് അമീർ അതിൽ ചവിട്ടി തെന്നി നേരെ അടുത്ത അലമാരിയുടെ എഡ്ജിൽ ചെന്ന് തല ഇടിച്ച് നേരെ മൂക്കും കുത്തി താഴെ വീണു. അപ്പൊ തന്നെ അവന്റെ ബോധവും പോയി.
"സഞ്ജു... വാതിൽ അടക്കടാ..."
ഞാൻ പറഞ്ഞത് കെട്ട് സഞ്ജു വാതിൽ അടച് ലോക്ക് ചെയ്തു. ഞാൻ കമ്പി എടുത്ത് തോളിൽ വച്ച് അവരെ നോക്കി "വാടാ...."എന്ന് കാണിച്ചു.അത് കണ്ട് ദേഷ്യം കേറിയ ഹരി ബെഡിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് ഓടി വന്നു. ഞാനും സഞ്ജുവും നേരെത്തെ വാതിലിന് കൊടുത്ത പോലെ ഒരുമിച്ച് അവന്റെ വയർ നോക്കി ഒറ്റ ചവിട്ട് കൊടുത്തു.ആ ചവിട്ട് കൊണ്ട അവൻ ബെഡും കഴിഞ്ഞ് അപുറത്തു പോയി വീണു. ആ സമയം ഷാഫി എന്റെ അടുത്തേക്ക് വന്നു. ഞാൻ തോളിൽ ഇരുന്ന കമ്പി എടുത്ത് അവന്റെ തല നോക്കി വീശി ഒറ്റ അടി കൊടുത്തു.അവൻ ആഹ് എന്ന് ഒരു സൗണ്ടോടു കൂടി താഴെ കിടന്നു. ഞാൻ
💬 Comments
View all comments