Chapter Title : നിഷ എന്റെ അമ്മ 14 [സിദ്ധാർഥ്]
കൊടുത്തു.
"ഇത് നമ്മുടെ കോളേജ് ഗ്രൂപ്പിൽ ഇട്ടാ കത്തും അല്ലേടാ ഹരി..."
"ടാ... സോറി ഞങ്ങൾ ആയിട്ട് ഇനി ഒന്നിനും വരില്ല സത്യം...."
"അതെ ഇനി ഒന്നിനും ഞങ്ങൾ ആരും വരില്ല ഉറപ്പ് "മുനീർ പറഞ്ഞു.
"ഹ്മ്മ് അത് തന്നെ, ഇനി നിന്റെ ഒക്കെ നിഴൽ എന്റെ അമ്മയുടെ മേൽ പതിച്ചാൽ..... ഇത് മാത്രം അല്ല കൊന്ന് കുഴിച്ചു മൂടും ഞാൻ കേട്ടോടാ....!"ഞാൻ അതും പറഞ്ഞ് എഴുനേറ്റു.
"ടാ മനു പത്ത് മിനിറ്റ്, പത്ത് മിനിറ്റിൽ ഇവന്മാരെ എല്ലാം പിടിച്ചു കാറിൽ കെട്ടികൊല്ലണം, എന്നിട്ട് അപ്പൊ തന്നെ വിട്ടോണം...!"
"ആഹ് ശെരി.."അവൻ വേഗം അവരുടെ ഡ്രസ്സ് എടുത്ത് അവർക്ക് കൊടുത്തു. അവർ അത് പണിപ്പെട്ട് ഇട്ടു. എന്നിട്ട് അവൻ അവരെ താങ്ങി പിടിച്ച് പുറത്തേക്ക് നടന്നു. അങ്ങനെ അവരെ എല്ലാം അവൻ കഷ്ടപ്പെട്ട് താങ്ങി കാറിൽ കേറ്റി.കാറിൽ കയറിയ പാടെ വണ്ടി എടുത്ത് അവർ പോയി.ഞങ്ങൾ അവർ പോവുന്നത് നോക്കി പുറത്ത് നിന്നു.
"അളിയാ നീ വന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് "
അവൻ ചോദിക്കാൻ പോവുന്നത് എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അവന്റെ കൂടെ അകത്തേക്ക് ചെന്നു.
"അളിയാ.. എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല."
"അളിയാ നീ അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്, നിന്നോട് സമയം ആവുമ്പോൾ പറയാം എന്ന് കരുതിയതാ, ഇപ്പൊ ആണ് സമയം ആയത്.."
"എന്താടാ നീ കാര്യം പറ.."
" ആ സണ്ണിയെ ഞാൻ നിങ്ങളെ കൂട്ടി പഞ്ഞിക്കിട്ടത് അവൻ എന്റെ അനിയത്തിയെ ശല്യം
💬 Comments
View all comments