Chapter Title : നിഷ എന്റെ അമ്മ 16 [സിദ്ധാർഥ്]
ഞങ്ങൾ ഡ്രസ്സ് എല്ലാം എടുത്ത് ഇട്ട് അവളുടെ ബാഗും എടുത്ത് കൊടുത്ത്, ഡോർ പതിയെ തുറന്ന് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം പുറത്തേക്ക് ഇറങ്ങി.
"എടി അപ്പൊ ശെരി ഞാൻ വിളിക്കാം..."
"അഹ് ടാ ബൈ ഉമ്മ..."
ഞങ്ങൾ പിരിയുന്നതിന് മുൻപ് ഒന്നുകൂടി കെട്ടിപിടിച്ചു കവിളുകളിൽ ഉമ്മ വച്ചു. അവൾ കാന്റീൻന്റെ അവിടേക്ക് നടന്നു. ഞാൻ ഫോൺ എടുത്ത് സഞ്ജുവിനെ വിളിച്ചു നോക്കി. കുറച്ചു റിങ്ങിന് ശേഷം അവൻ ഫോൺ എടുത്തു.
"അവിടെ ആട മൈരേ എത്ര നേരം ആയി വിളിക്കുന്നു..."അവൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.
"നീ ഇപ്പൊ എവിടെയാ...?"
"ഞാൻ ദേ പാർട്ടി ഓഫീസ്ന്റെ അവിടെ ഉണ്ട്, ഇവിടേക്ക് വാ..."
"ആഹ് ശെരി..."
ഞാൻ ഫോൺ കട്ട് ചെയ്ത് പാർട്ടി ഓഫീസിന്റെ അവിടേക്ക് നടന്നു. കോളേജിന്റെ സൈഡിൽ തന്നെ ആണ് പാർട്ടി ഓഫീസ്. അവിടെ ചെന്നപ്പോ അവൻ പാർട്ടിലെ കുറച്ചു പേര് ആയിട്ട് സംസാരിച്ചു നിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട അവർ ചിരിച്ചു കാണിച്ചു. അവൻ അവരോട് ബൈ പറഞ്ഞ് എന്റെ അടുത്തേക്ക് വന്നു.
"നീ ഇത് എവിടെയായിരുന്നു..? എത്ര തവണ വിളിച്ചു..."
"അത് ഞാൻ ഒരു പ്രണയ കേസ് തീർക്കാൻ പോയതാ..."
"ആര് ആശ്വതിയുടെയോ...?"
"അഹ് അത് തന്നെ, ഞങ്ങൾ ഒരു ഓപ്പൺ റിലേഷൻഷിപ്പ് ആവാൻ തീരുമാനിച്ചു..."
"ആഹ് അത് കലക്കി... അല്ലേൽ പെൺശാഭം കിട്ടിയേനെ നിനക്ക്..., ഞാൻ കരുതി നിന്നെ ആ സണ്ണിയും ഗാങ്ങും പിടിച്ചു കൊണ്ട് പോയെന്ന്..."
"പോ മൈരേ അവന്മാർ ഒന്നും നമ്മുടെ എഴയിലത്തു വരില്ല... അത് വിട്
💬 Comments
View all comments