Chapter Title : നിഷ എന്റെ അമ്മ 16 [സിദ്ധാർഥ്]
പിന്നെ ചോതിക്കണോ അളിയാ..."
"എന്നാ വാ കേറാം സമയം ആയി...."
ഞങ്ങൾ ലാബിലേക്ക് കേറി. അറിയാവുന്ന പ്രോബ്ലെംസ് ആയത് കൊണ്ട് എക്സാം സിമ്പിൾ ആയിരുന്നു. എക്സാം കഴിഞ്ഞ് ഞാൻ ആണ് ആദ്യം പുറത്ത് ഇറങ്ങിയത്. സഞ്ജു സർ കാണാതെ പെൻഡ്രൈവിൽ ഉള്ള കോഡ്സ് കോപ്പി ചെയുന്ന തിരക്കിൽ ആയിരുന്നു. ഞാൻ ലാബിന്റെ പുറത്ത് അവനെയും കാത്ത് ഫോൺ നോക്കി നിന്നു.ആ സമയം. അശ്വതിയും ക്ലാസിലെ അവളുടെ ഫ്രണ്ട്സായ അഞ്ജുവും ആവണിയും അവിടേക്ക് വന്നു.
"അഹ് സിദ്ധു,എക്സാം എങ്ങനെ ഉണ്ടായടാ...?"എന്നെ കണ്ട അഞ്ചു ചോദിച്ചു.
"സിമ്പിൾ...അതല്ലേ ആദ്യം ഇറങ്ങി നികുന്നെ..."ഞാൻ പറഞ്ഞു.
"അഹ് നിനക്ക് ഒക്കെ സിമ്പിൾ ആണല്ലോ, ഞാൻ ഒക്കെ പാസ്സ് ആവൊന്ന് ദൈവത്തിന് അറിയാം..."ആവണി പറഞ്ഞു.
"ഉവ്വ ക്ലാസ്സിലെ പഠിപ്പികൾ ആണ് ഈ പറയുന്നേ... "
"പിന്നെ... നീ സഞ്ജുവിനെ നോക്കി നിക്കണോ...?"
"അഹ് അതെ, അവൻ കോപ്പി അടിച്ച് കഴിഞ്ഞിട്ടില്ല..."
"ഹ ഹ അവൻ അതിൽ എക്‌സ്‌പേർട്ട് അല്ലെ..."
"നിങ്ങളുടെ എക്സാം കഴിഞ്ഞില്ലേ, എന്താ ഇവിടെ...?"
"ഗ്രേസ് മാർക്കിന്റെ ഫോം കൊടുക്കാൻ ഉണ്ടായാടാ... അതിന് നമ്മുടെ മഞ്ജു മിസ്സിന്റെ സൈൻ വേണം അത് വാങ്ങാൻ വന്നതാ..."
"ആഹ് മിസ്സ് ദേ ലാബിൽ ഉണ്ട്..."
"അഹ് എന്നാ ഞങ്ങൾ ചെന്ന് കാണട്ടെ, അപ്പൊ ശെരി ഇനി ഗ്രാജുയേഷൻ സെരിമോണിയുടെ അന്ന് കാണാം..."
"ഓക്കേ ബൈ..."
"വാടി മിസ്സിനെ ചെന്ന് കാണാം..."
"നിങ്ങൾ പോയിട്ട് ആ എന്റേം കൊണ്ടുപോക്കോ സൈൻ വാങ്ങാൻ, ഞാൻ ഒന്ന് ലൈബ്രറി വരെ പോയിട്ട് വരാം..."അശ്വതി അവരോട് പറഞ്ഞു.
"അഹ് എന്നാ ശെരി,
💬 Comments
View all comments