0%

Chapter Title : നിഷ എന്റെ അമ്മ 17 [സിദ്ധാർഥ്]

അഹ് സമയം ഉണ്ടല്ലോ, നോക്കാം. ഞാൻ ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു.

ഒരു പത്ത് മണി ആയപ്പോഴേക്കും ഞാൻ തൃശൂർ അവൾ പറഞ്ഞ സ്കൂളിൽ എത്തി. ക്യാമ്പ് കഴിഞ്ഞ് ഇവിടെ എന്തോ ക്ലോസിങ് സെറിമോണി ഉണ്ട്. സ്കൂളിൽ എത്തി കാറ് പാർക്ക്‌ ചെയ്ത് ഇറങ്ങി. അവിടെ വേറെ കുറച്ച് പേരെന്റ്സ് കൂടി ഉണ്ടായിരുന്നു. മുഴുവൻ ക്യാമ്പിന്റെയും ക്ലോസിങ് സെറിമോണി ഇവിടെ ആണെന്ന് തോന്നുന്നു. അവിടെ കുറച്ചു നേരം നിന്നപ്പോഴേക്കും എനിക്ക് ബോർ അടിച്ചു. നോക്കാൻ പറ്റിയ ഒറ്റ ചരക്കിനെയും കണ്ടില്ല. ഞാൻ ഫോൺ എടുത്ത് സോനയെ വിളിച്ചു.

ഞാൻ : ഹലോ ടി എവിടെയാ...?

അവൾ : അഹ് ഏട്ടാ എത്തിയോ...?ഞാൻ ഇവിടെ ഉള്ളിൽ ഉണ്ട് എവിടേക്ക് വരുണ്ടോ...?

ഞാൻ : കഴിയാറായോ പരിപാടി...?

അവൾ : അഹ് ഇപ്പൊ കഴിയും.

ഞാൻ : എന്നാൽ ഞാൻ ഇവിടെ പാർക്കിങ്ങിൽ കാറിന്റെ അടുത്ത് ഉണ്ടാവും, നി ഇവിടേക്ക് വന്നാമതി.

അവൾ : അഹ് ശെരിയേട്ടാ.

ഞാൻ ഫോൺ കട്ട്‌ ചെയ്ത് കാറിൽ കയറി എസി ഇട്ട് ഫോണിൽ നോക്കി ഇരുന്നു. വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോ നേരെത്തെ സഞ്ജുവിന് അയച്ച മെസ്സേജിന് അവൾ ഒരു തമ്പ് റിയാക്ഷൻ മാത്രം ഇട്ടിട്ടുണ്ട്.

"ശേ അവനെ കൂടി കൂട്ടായിരുന്നു, പ്രിയന്റി എന്തോ കല്യത്തിന് പോവാണെന്നു പറഞ്ഞിരുന്നു.അവൻ വീട്ടിൽ ബോർ അടിച്ച് ഇരിക്കുന്നുണ്ടാവും...."ഞാൻ ഓർത്തു.

കുറച്ച് കൂടി നേരം ഞാൻ ഫോണിൽ കുത്തി സമയം കളഞ്ഞു. കുറച്ചു കഴിഞ്ഞ് സോന വരുന്നത് ഞാൻ കണ്ടു. ഞാൻ കാറിൽ നിന്ന് ഇറങ്ങി. ഒരു ബ്ലാക്ക്

💬 Comments

View all comments