Chapter Title : നിഷ എന്റെ അമ്മ 18 [സിദ്ധാർഥ്]
അവിടെ ആരോടെങ്കിലും സംസാരിച്ചു നിക്കുന്നുണ്ടാവും..."
"ഞാനും ഒന്ന് വാഷ്റൂം വരെ പോയിട്ട് വരാം, ഒന്ന് ടച്ച് അപ്പ് ചെയ്യണം, വിയർത്തു..."
"അഹ് പോയിട്ട് വാ ഞാൻ അകത്തു കാണും....."
"ആഹ് ശെരി...."
അവൾ കോളേജിന് അകത്തേക്ക് നടന്നു. ആരും ഇല്ലാത്ത ആ വരാന്തയിലൂടെ അവൾ വാഷ്റൂം നോക്കി നടന്നു. വഷ്‌റൂമിന് അടുത്ത് എത്തിയപ്പോ അകത്തു നിന്ന് ആരുടെയോ ഒക്കെ മൂലം ഞെരക്കവും കേട്ടു. അകത്തു കളിയാണെന്ന് അവൾക്ക് മനസിലായി. "ഇനി സിദ്ധു ആണോ അകത്ത്...."അവൾ മനസ്സിൽ പറഞ്ഞു. എന്തായാലും ഇവിടെ നിക്കുന്നത് സേഫ് അല്ല. അവൾ വേഗം തിരിഞ്ഞ് നടക്കാൻ തുടങ്ങി.ആ സമയം വരാന്തയിലൂടെ ആരോ തന്റെ നേരെ നടന്നു വരുന്നത് അവൾ കണ്ടു. വെളിച്ചതത്തേക്ക് വന്നപ്പോൾ ആ മുഖം അവൾ കണ്ടു. അത് മനു ആയിരുന്നു. അത് അവൻ ആണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി. അവൾ അവന്റെ അടുത്തേക്ക് നടന്നു.
"അഹ് മനു നീയോ... എന്താ ഇവിടെ....?"അവന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു.
"ഞാൻ ആന്റി ഇവിടേക്ക് വരുന്നത് കണ്ടിട്ട് വന്നതാ.... എനിക്ക് ആന്റിയോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ട്. നേരെത്തെ വന്നപ്പോ തൊട്ട്
നോക്കി നിന്നതാ. പിന്നെ സിദ്ധു എന്നെ കണ്ടാൽ തല്ലോ എന്ന് പേടി ആയിരുന്നു, അതാ അടുത്ത് വരാഞ്ഞേ..."
"ഹ്മ്മ് ഞാനും നിന്നെ ഒന്ന് കാണണം എന്ന് കരുതിയതാ...."
"നമുക്ക് എന്നാ ഓഡിറ്ററിയത്തിലേക്ക് പോയാലോ അവിടെ വച്ച് സംസാരിക്കാം..."
"ഏയ് വേണ്ടാ സിദ്ധു കണ്ടാ ചിലപ്പോ അവന് ഇഷ്ടമാവില്ല... നീ വാ..."അവൾ അവന്റെ കൈ പിടിച്ച് നടന്നു. കോളേജിന്
💬 Comments
View all comments