0%

Chapter Title : നിഷ എന്റെ അമ്മ 19 [സിദ്ധാർഥ്]

പൊട്ടി. ഠപ്പേ...!

"ആയോ... എന്നെ ഒന്നും ചെയ്യല്ലേ.... വഴി തെറ്റി വന്നതാണെ... അയ്യോ....വഴി എവിടെ...."

അവൻ തപ്പി തടഞ്ഞു എഴുനേറ്റ് ജീവനും കൊണ്ട് ഓടി.നേരെത്തെ കയറാൻ പണിപ്പെട്ട മതിൽ അവൻ ഒറ്റ ചട്ടത്തിന് കയറി ബൈക്ക് എടുത്ത് സ്ഥലം വിട്ടു. അവൻ പോയ വഴി പുല്ല് പോലും മുളക്കില്ല. ശബ്‌ദം കേട്ട് നിഷയുടെ അമ്മ എഴുനേറ്റു, നിഷയും ശബ്‌ദം കേട്ട് ആ മുറിയിലേക്ക് വന്നു.

"എന്താ അച്ഛാ... എന്താ ശബ്‌ദം കേട്ടെ..."? നിഷ ചോദിച്ചു.

"ഇവിടെ ചില കള്ളന്മാരുടെ ശല്യം ഉണ്ടെന്ന് സിദ്ധു മോൻ പറഞ്ഞിരുന്നു, എന്തായാലും ഞാൻ ഉള്ളപ്പോൾ ഒരുത്തനും ഇനി ഈ പരിസരത്തു വരില്ല..."

"ഓഹ് എന്റെ നല്ല ജീവൻ അങ്ങ് പോയി, ഇവിടേക്ക് വന്നപ്പോൾ ഈ തോക്കും കൊണ്ട് വന്നത് ഇതിനാണല്ലേ..."നിഷയുടെ അമ്മ ചോദിച്ചു.

"പിന്നല്ലാതെ.... സിദ്ധു മോൻ പ്രതേകം പറഞ്ഞതാ, തോക്ക് എടുക്കണം എന്ന്..."

"ഹ്മ്മ് അവന്റെ ഒരു കാര്യം... എന്നിട്ട് കൊണ്ടോ അവന്...?"

"ഏയ് കൊള്ളിച്ചില്ല... ഏതൊരു താക്കിത് പോലെ ആവട്ടെ... മോള് പേടിക്കണ്ട അച്ഛൻ ഉള്ളപ്പോൾ ഒരു കുഴപ്പവും ഉണ്ടാവില്ല, ചെന്ന് ഉറങ്ങിക്കോ..."

ഇതൊക്കെ കേട്ട് അന്ധം വിട്ട് നിക്കുന്ന നിഷായോട് പറഞ്ഞു.അവൾ തിരിച്ച് റൂമിലേക്ക് നടന്നു.

"ഓഹ് അപ്പൊ ഇതാണ് അവൻ പറഞ്ഞ് ഏല്പിച്ചു എന്ന് പറഞ്ഞത്... ചുമ്മാതല്ല ഇത്ര കോൺഫിഡൻസ് ആയിട്ട് പോയത്...എന്നാലും ആരാണാവോ ആ വന്നത്..."അവൾ ഓരോന്ന് ചിന്തിച്ച് കിടന്നുറങ്ങി.

പിറ്റേ ദിവസം കുറച്ചു വൈകിയാണ് ഞാൻ എഴുന്നേറ്റത്. കൈ നിവർത്തി ബെഡിൽ നിന്ന് ഇറങ്ങി.താഴെ ഇന്നലെ അടിച്ച പാല് കിടക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു

💬 Comments

View all comments