Chapter Title : നിഷ എന്റെ അമ്മ 19 [സിദ്ധാർഥ്]
തന്നെ അവളുടെ മോൻ ആയിട്ടും. അവൻ അത്യാവശ്യം നല്ല വൈബ് തന്നെ ആണ്. ഇടക്ക് വീട്ടിൽ ഇരുന്ന് രണ്ടെണ്ണം അടിക്കുമ്പോൾ അവനെ വിളിച്ച് ഓരോന്ന് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവിടെത്തെ കളികൾ ആന്റി അറിയാതെ അവൻ നോക്കിക്കോളും. കൈയിൽ അച്ഛന്റെ കാർഡ് ഉള്ളത് കൊണ്ട് ഒന്നും ഒരു കുറവും ഉണ്ടായിരുന്നില്ല.അങ്ങേര് അവിടെ കളിച്ച് മതിച്ചു നടക്കുവായിരിക്കും. സോന ഇടക്ക് വിളിക്കാറുണ്ട്. അവൾ അവിടെ ഓക്കേ ആയി. പുതിയ ഫ്രെണ്ട്സ് ഒക്കെ ആയെന്ന് പറഞ്ഞു.
അങ്ങനെ ഒന്നര മാസം കടന്നുപോയി. ക്ലാസ്സ് നല്ല ബോർ ആയത് കൊണ്ട് വല്ലപ്പോഴും മാത്രമേ പോവുന്നുള്ളു. അങ്ങനെ ഒരു ശനിയാഴ്ച ദിവസം, രാവിലെ ഒരു പത്തു മണിയായപ്പോ ഞാൻ എഴുനേറ്റു. ഫോൺ എടുത്ത് ഇൻസ്റ്റ എടുത്ത് നോക്കിയപ്പോ നെറ്റ് ഇല്ല ഓഫർ തീർന്നു, റീചാർജ് ചെയ്യാൻ നോക്കിയപ്പോ അക്കൗണ്ട് ഡൌൺ എറർ എന്ന് കാണിച്ചു. മൈര് അക്കൗണ്ട് പൂട്ടിയാ...
ഞാൻ എഴുനേറ്റ് ഫ്രഷ് ആയി പുറത്തേക്ക് ചെന്നു. കെവിനും സഞ്ജുവും ഹാളിൽ ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട്.
"അളിയാ ഞാൻ ഒന്ന് ബാങ്ക് വരെ പോയിട്ട് വരാം,അക്കൗണ്ട് എന്തോ ഡൌൺ എന്ന് കാണിക്കുന്നു, എടിഎം നിന്ന് കുറച്ചു കാശും എടുക്കണം..."
"ആഹ്ടാ... ടാ പിന്നെ ഞാനും അജുവും കുറച്ചു കഴിഞ്ഞ് നാട്ടിൽ പോവാട്ടോ..."
"അഹ് അതെന്ത് പറ്റി...?"
"ഞങ്ങളുടെ കൂടെ പഠിച്ച ഒരുത്തിടെ കല്യാണമാ, അതിന് പോണം...രണ്ട് ദിവസം കഴിഞ്ഞ് വരും.."
"അഹ്ടാ ശെരി..."
ഞാൻ ഇറങ്ങി, ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ഫെഡറൽ ബാങ്കിലേക്ക് വിട്ടു. ബാങ്കിൽ എത്തി അക്കൗണ്ട് ചെക്ക് ചെയ്തപ്പോ
💬 Comments
View all comments