Chapter Title : നിഷ എന്റെ അമ്മ 20 [സിദ്ധാർഥ്]
അയച്ചു തന്ന വീഡിയോ ആണിത്. നീ ഇത് സീരിയസ് ആയിട്ട് ഡീൽ ചെയ്യണം. പിന്നെ അവളോട് ഫൈസൽ ആരാന്ന് കൂടി ചോദിച്ചു നോക്ക്. അപ്പൊ അവൾ എല്ലാം പറയും. ചിലപ്പോൾ അവൾ എന്നെ ഒക്കെ കുറ്റകാരൻ ആകാൻ നോക്കും. വിശ്വസിക്കണ്ട. എന്തേലും ഉണ്ടേൽ വിളിക്ക് നീ..." ഞാൻ വോയിസ് വിട്ടു.
എന്നിട്ട് റൂമിൽ ചെന്ന് അവളുടെ ഫോനിൽ നിന്ന് അവളുടെ അച്ഛന്റെ കോൺടാറ്റിൽ നിന്ന് മെയിൻ id തപ്പി എടുത്തു. എന്നിട്ട് തിരിച്ച് വന്ന് സോഫയിൽ ഇരുന്ന് എന്റെ ഒരു ഫേക്ക് മെയിൻ ഐഡിയിൽ നിന്ന് ആ വീഡിയോ അവളുടെ അച്ഛന് അയച്ചു. കൂടെ മോളുടെ ബാംഗ്ലൂർ കളികൾ എന്നാ ക്യാപ്ഷനും.
"ഓൾ സെറ്റ്, അവളുടെ കളികൾ ഇന്നത്തോടെ നിക്കും...."
"കലക്കി അളിയാ. അഭിക്ക് ഈ വെടിയേക്കാൾ നല്ല പെണ്ണിനെ കിട്ടും..."അക്ഷയ് പറഞ്ഞു.
"ഈ ഹാപ്പിനെസ്സിൽ നമുക്ക് ഇവർ കൊണ്ടുവന്ന വാറ്റ് അടിക്കാം...."
"നിക്ക് അവൾ പോയിട്ട് മതി. നീ ഒരു യൂബർ ബുക്ക് ചെയ്..."
അവൻ ഫോൺ എടുത്ത് യൂബർ ബുക്ക് ചെയ്തു. കുറച്ചു കഴിഞ്ഞ് അവൾ റെഡിയായി വന്നു.
"അഹ് ടി താഴെ യൂബർ വന്നിട്ടുണ്ടാവും, നീ വിട്ടോ..."
"ഹ്മ്മ് ശെരിടാ ബൈ...."അവൾ ഞങ്ങൾക്ക് എല്ലാം യാത്ര പറഞ്ഞ് ഇറങ്ങി.
"പൂറിമോൾ നാളെ മുതൽ മറ്റവൻ ആയിട്ട് അഴിഞ്ഞാടം എന്ന് കരുതിയാണ് പോകുന്നെ..."
"അളിയാ ഇനി കുപ്പി ഇട്..."
ഞങ്ങൾ കുപ്പി പൊട്ടിച്ച് അടി തുടങ്ങി. ആദ്യമായിട്ട് വാറ്റ് അടിക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല. ഫസ്റ്റ് പെഗ് അടിച്ചപ്പോഴേ കിളി പോയ അവസ്ഥ ആയിരുന്നു.
💬 Comments
View all comments