Chapter Title : നിഷ എന്റെ അമ്മ 20 [സിദ്ധാർഥ്]
കാറിന്റെ അടുത്തേക്ക് നടന്നു. ഓണം ആയത് കൊണ്ട് വായനോക്കാൻ ഒരുപാട് എണ്ണം കാലത്തു തന്നെ വന്നു നിക്കുന്നുണ്ട്. എല്ലാവരും അവളെ കണ്ണുകൊണ്ട് കൊത്തിവലിക്കുന്നുമുണ്ട്. അത് പുതുമ അല്ലാത്തത് കൊണ്ട് അവൾ വല്യ മൈൻഡ് കൊടുത്തില്ല. ആ കൂട്ടത്തിൽ പെട്ടന്ന് ഒരാളെ കണ്ട് അവൾ ഒന്ന് ഞെട്ടി. മുനീർ...! കൂടെ ആ ഷാഫിയും ഉണ്ട്. രണ്ടും ഓട്ടോയിൽ കയറി ഇരിക്കുന്നുണ്ട്. തന്നെ കണ്ട് അവർ വല്ലാതെ നോക്കുന്നുമുണ്ട്. പിന്നെ താൻ എന്തിന് പേടിക്കണം. രണ്ട് തവണ ഇവന്മാർ സിദ്ധുവിന്റെ കൈടെ ചൂട് അറിഞ്ഞതല്ലേ. ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു.
"നിഷേ ഒന്ന് നിന്നെ...."മുനീർ ആണ് വിളിച്ചത് അവർ അവളുടെ അടുത്തേക്ക് വന്നു.
"എന്താ നിഷേ സുഖമാണോ....?"
"ഹ്മ്മ്...."അവൾ ഒന്ന് മൂളിക്കൊണ്ട് പോവാൻ ഒരുങ്ങി.
"അഹ് പോവല്ലേ, നമ്മൾ തമ്മിൽ പ്രശനം ഒന്നും ഇല്ലല്ലോ ഇപ്പൊ. എന്തേലും വിഷമം ഉണ്ടേൽ സോറി...."
"ഹ്മ്മ് ശെരി ശെരി.... "
"സിദ്ധാർഥ് ബാംഗ്ലൂർ പോയെന്ന് കേട്ടു, വീട്ടിൽ എക്സ് മിലിറ്ററി ആയ അച്ഛനെ കാവൽ നിർത്തിയല്ലേ അത് എന്തായാലും കൊള്ളാം..."ഷാഫി പറഞ്ഞു.
"എന്നാലും സിദ്ധു ഞങ്ങളോട് പറഞ്ഞ വക്ക് പാലിച്ചില്ല. അതുകൊണ്ടല്ലേ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയേണ്ടി വന്നേ...."മുനീർ പറഞ്ഞു.
"എന്ത് വാക്ക് നിങ്ങൾ എന്തൊക്കെയാ ഈ പറയണേ....?"
"അന്ന് അവൻ ആദ്യമായി ഞങ്ങളെ തല്ലിയ ദിവസം അവൻ ഞങ്ങൾക്ക് ഒരു വക്ക് തന്നിരുന്നു. നിന്നെ അവനായിട്ട് ഞങ്ങൾക്ക് തരാം എന്ന്. പക്ഷെ അവൻ പറ്റിച്ചു. ഷേമ നശിച്ചപ്പോഴാ ഞങ്ങൾ അന്ന് വീട്ടിൽ വന്നേ...."
"ഓ പിന്നെ പുതിയ നമ്പർ ആയിട്ട് വന്നേക്കണോ,
💬 Comments
View all comments