Chapter Title : നിഷ എന്റെ അമ്മ 4 [സിദ്ധാർഥ്]
എവിടെ രണ്ടും കൂടി, ടി നിന്റെ കഴിച്ചു കഴിഞ്ഞങ്കിൽ എഴുനേറ്റ് പോയെ.
അവൾ എന്നെ ഒന്ന് ദേഷ്യ പെട്ട് നോക്കിട്ട് എഴുനേറ്റ് പോയി.
അമ്മ : നിനക്ക് എന്താടാ,നീ അവൾ ആയിട്ട് വഴക്ക് ഉണ്ടാകുന്നെ?
ഞാൻ : അമ്മയോ ഒന്നും പറയാനില്ല ഞാനെങ്കിലും എന്തേലും പറയണ്ടേ
അമ്മ : നീ അവിടെ ഇരുന്ന് അത് കഴിച്ചേ.
അമ്മ അടുക്കളയിലേക്ക് പോയി. ഫുഡ് കഴിച്ചു കഴിഞ്ഞ് കൈ കഴുകി നേരെ റൂമിലേക്കു ചെന്നു ഫോൺ എടുത്ത് നോക്കി. ഒരു മിസ്സ് കാൾ കണ്ടു, സഞ്ജു ആയിരുന്നു അത്.ഞാൻ അവനെ തിരിച്ചു വിളിച്ചു.
ഞാൻ : ഹലോ എന്താടാ വിളിച്ചേ?
സഞ്ജു : എടാ അതെ നമ്മടെ അഖിൽ നാളെ കഴിഞ്ഞ് uk പോവാണ്, നിന്നോട് പറഞ്ഞില്ലേ?
ഞാൻ : ഇല്ലടാ
സഞ്ജു : നാളെ രാത്രി അവൻ ചെലവ് ചെയ്യന്ന് പറഞ്ഞു, നിന്നോട് പറയാൻ എന്നോട് പറഞ്ഞു.
ഞാൻ : ആണോ അത് കലക്കി, കുറെ നാൾ ആയി എല്ലാരും ആയിട്ട് കൂടിട്ട്, എല്ലരും ഉണ്ടാവില്ലേ?
സഞ്ജു :മ്മ് എല്ലാരേം വിളിച്ചിട്ടുണ്ട്, നീ വൈകിട്ട് എന്നെ വന്നു പിക്ക് ചെയ്യണേ
ഞാൻ : ശെരിടാ സെറ്റ്.
സഞ്ജു : ഒക്കെടാ.
ഞാൻ ഫോൺ വച്ച് നേരെത്തെ കിടന്നു നാളെ ക്ലാസ്സ് ഉണ്ട്.
പിറ്റേന്ന് രാവിലെ ഞാൻ പതിവിലും നേരെത്തെ എഴുനേറ്റു. രാത്രി നേരെത്തെ കിടന്നത് കൊണ്ട്.പല്ല് തേപ് കഴിഞ്ഞ് നേരെ താഴെക്ക് ചെന്നു. എന്നെ കണ്ട അമ്മ ഒന്ന് അത്ഭുതത്തോടെ നോക്കിട്ട്,
അമ്മ : ഓ സർ ഇന്ന്
💬 Comments
View all comments