Chapter Title : നിഷ എന്റെ അമ്മ 4 [സിദ്ധാർഥ്]
മറന്നില്ല. ഞങ്ങൾ ആ ബീഫ് എടുത്ത് കഴിച്ചു ഒരു ഒരു പെഗ് കൂടി കഴിച്ചു.
അക്ഷയ് : ടാ എന്നാ പോയാലോ ഇനിയും ആയ ഓവർ ആവും, ഇവൻ വീടിന് വെളിയിലും ആവും.
സഞ്ജു : ആഹ്ടാ പോവാം ബാക്കി കുപ്പി എന്താ ചെയ്യാ.
അക്ഷയ് : അത് ഞാൻ വീട്ടിൽ കൊണ്ടുപോക്കോളാം കുഴപ്പമില്ല.
ഞാൻ : എന്നാ വാ പോവാം.
അക്ഷയ് ആ കുപ്പി എടുത്ത് അരയിൽ തിരുകി, എന്നിട്ട് ഞങ്ങൾ താഴേക്ക് ചെന്നു. അഖിലിനോടും ആന്റിയോടും അവന്റെ അച്ഛനോടും ഒക്കെ യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. നേരെ സഞ്ജുവിനെ വീട്ടിൽ ആക്കി ഞാൻ വീട്ടിലേക്ക് വിട്ടു.സമയം അപ്പോൾ 8 കഴിഞ്ഞതേ ഉള്ളു. വീടിന്റെ അടുത്ത് എത്തിയപ്പോ ആണ് ഞാൻ ഓർത്തത് "അയ്യോ അമ്മ മരിച്ച വീട്ടിൽ പോവും എന്ന് പറഞ്ഞില്ലേ കൂടെ ചിലപ്പോൾ അവളും പോയണ്ടാവും ഇനി എങ്ങനെ വീട്ടിൽ കേറും " ഞാൻ ആലോചിച്ചു. മരിച്ച വീട്ടിലേക് ഇവിടുന്ന് ഒരു 20 km ഉണ്ട്, അയ്യാളുടെ വീട് അവിടെ ആണ്.ഇവിടെ മരിച്ച വീട്ടിൽ രാത്രി എന്തോ പരിപാടി ഒക്കെ ഉണ്ട്, അതിനാൽ ഫുഡും ഉണ്ടാവും. അമ്മ ഇനി അതൊക്കെ കഴിഞ്ഞേ വരൂ നാശം, ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ വീടിന്റെ അടുത്ത് എത്തി, ഗേറ്റ് അടച്ചേക്കായിരുന്നു. ഞാൻ ബൈക്ക് നിർത്തി ചെന്ന് ഗേറ്റ് തുറക്കാൻ പറ്റോ എന്ന് നോക്കി, ഇല്ല പറ്റണില്ല അകത്തു നിന്ന് ലോക്ക്ഡ് ആണ്. പെട്ടന്ന് ഞാൻ അകത്തേക്ക് നോക്കിയപ്പോ പോർച്ചിൽ ഒരു ബൈക്ക് ഇരിക്കുന്ന കണ്ടു. "ഏഹ്
💬 Comments
View all comments