Chapter Title : നിഷ എന്റെ അമ്മ 4 [സിദ്ധാർഥ്]
ആലോചിച്ചു നോകിയെ നീ.
ഞാൻ : മ്മ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ എന്റെ അമ്മയെ നോക്കാറുണ്ടോ?
സഞ്ജു : അത്....
പെട്ടന്ന് അവിടേക്ക് അഭിയും അക്ഷയും വന്നു. ഞാൻ ആ സംസാരം അവിടെ നിർത്തി, ബൈക്കിൽ കേറി വിട്ടു.എറണാകുളം മൊത്തം കറങ്ങി scene പിടിച് ഫുഡ് കഴിഞ്ഞ് വൈകിട്ട് തിരിച്ചു വന്നു. സഞ്ജുവിനെ വീട്ടിൽ ആക്കി ഞാൻ വീട്ടിലേക്ക് ബൈക്ക് എടുത്തു. വീട് എത്താറായപ്പോൾ അനിയത്തിയെ വേറെ ഓരോ ബൈക്കിൽ വീടിന്റെ മുന്നിൽ ബൈക്കിൽ കൊണ്ട് വന്നു ആകുന്നത് ഞാൻ കണ്ടു. ഹെൽമെറ്റ് വച്ചത് കൊണ്ട് ആളെ മനസിലായില്ല. അവൾ തുള്ളി ചാടി വീട്ടിലേക് കേറി പോയി. ഇവളെ ഇത് എവിടെ പോയതാ അതും ഈ ഞായറാഴ്ച.അവളെ ആരാണാവോ ഇപ്പൊ കൊണ്ട് വിട്ടേ. എനിക്ക് ആകെ സംശയമായി. ഞാൻ ഗേറ്റ് തുറന്ന് ബൈക്ക് വച്ചിട്ട് അകത്തേക്ക് കേറി. അമ്മ ഇരുന്ന് tv കാണുന്നുണ്ടായിരുന്നു.
അമ്മ : ആഹ് നീ വന്നോ ദേ ചായ എടുത്ത് വച്ചിട്ടുണ്ട്
ഞാൻ : അവൾ എവിടെക്കാ പോയെ ഇന്ന് ഇപ്പൊ വന്നു കേറുന്നത് കണ്ടു.
അമ്മ : അത് അവളുടെ ഫ്രണ്ടിന്റെ വീട്ടിൽ combine സ്റ്റഡിക്ക് പോയതാ.
ഞാൻ : അവളെ ഏതോ ഒരുത്തൻ ബൈക്കിൽ വന്നു കൊണ്ട് വിടുന്നത് കണ്ടു.
അമ്മ : അത് അവളുടെ ഫ്രണ്ട് ആവും നീ ചെന്ന് ചായ കുടിക്ക്.
അമ്മ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. അച്ഛൻ ഉണ്ടാർന്നപ്പോ ഇവിടെ എന്റെ ഫ്രണ്ട്‌സ് പോലും വരുന്നത് ഇഷ്ടം അല്ലായിരുന്നു. ഇപ്പൊ എല്ലാവർക്കും
💬 Comments
View all comments