Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]
ആണ്, പിന്നെ കൊഞ്ചിക്കുഴയലും.ബോയ്സ് നെ കണ്ടുകൂടാ. 55 വയസ് ആയിട്ടും കിളവന്റെ കടി മാറിയിട്ടില്ല. അങ്ങനെ ആ ഒരു മണിക്കൂർ എങ്ങനെയൊക്കെയോ കഴിച് കൂട്ടി. ഇന്റർവെൽലിന്റെ സമയത്ത് ബെൽ അടിച്ചപ്പോ തന്നെ ഞാൻ അശ്വതിയുടെ അടുത്തേക്ക് ചെന്നു, എന്നിട്ട് അവളോട് പറഞ്ഞു,
ഞാൻ : എടി എനിക്കൊരു ഹെല്പ് വേണം
അശ്വതി : എന്താടാ പറ കാശ് ആണോ?
ഞാൻ : അതൊന്നും അല്ല ഒരാളെ കണ്ടുപിടിക്കാനാ, ഒരു സണ്ണി
അശ്വതി : സണ്ണിയോ അതാരാ?
ഞാൻ : എടി നമ്മുടെ കോളേജിൽ പഠിക്കുന്നതാ പക്ഷെ ഏത് ഡിപ്പാർട്മെന്റ് ആണെന്ന് അറിയില്ല, അവൻ നിന്റെ പിന്നാലെ കുറച്ചു നാൾ നടന്നു എന്ന് ഒക്കെ കേട്ടു അതാ ചോദിച്ചേ.
അശ്വതി : എന്റെ പിന്നാലെയോ എന്നിട്ട് ഞാൻ അറിഞ്ഞില്ലാലോ..
ഞാൻ : നീ ഒന്നുകൂടി ഒന്ന് ഓർത്തു നോക്കിക്കേ നിനക്ക് മെസ്സേജ് ഒക്കെ അയച്ചാട്ടുണ്ടാവും.
അശ്വതി : ആ ഒരു മിനിറ്റ്.
അവൾ അളവുടെ ഫോൺ എടുത്ത് ഇൻസ്റ്റ എടുത്ത് നോക്കി."ദേ നോക്കിക്കേ ഇതാണോ", അവൾ എനിക്ക് ഒരു പ്രൊഫൈൽ കാണിച്ചു തന്നു.
ഞാൻ :അതെ ഇവൻ തന്നെ (ആ മുഖം ഞാൻ അങ്ങനെ മറക്കില്ല )ഇവന്റെ ഡിപ്പാർട്മെന്റ് ഏതാണെന്നു അറിയോ.
അവൾ : ഇവൻ ഫിസിക്സ് ആണെന്ന് തോനുന്നു, ദേ ക്ലാസ്സ് ഫോട്ടോ ഒക്കെ ഉണ്ട്.
ഞാൻ : ok നീ ആ ഐഡി ഒന്ന് പറഞ്ഞെ.
അവൾ : sunnykalarikal77
ഞാൻ :ഓക്കേടി താങ്ക്സ്
അവൾ : നന്ദി മാത്രം ഉള്ളുലെ...
ഞാൻ : നന്ദി
💬 Comments
View all comments