0%

Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]

ഞാൻ ശബ്‌ദം ഉണ്ടാകാതെ ഞാൻ ഏണിയിൽ നിന്ന് താഴെ ഇറങ്ങി. ഏണി എടുത്ത് താഴെ വച്ചു എന്നിട്ട് ഫ്രണ്ടിലേക് വന്നു. "എന്ത് ചെയ്യും ഇപ്പോൾ, എന്തായാലും ഞാൻ ഇത് കണ്ടു എന്ന് ഇപ്പോൾ അറിയണ്ട"ഞാൻ ഓർത്തു. പെട്ടന്ന് എനിക്ക് ഒരു ബുദ്ധി തോന്നി. ഞാൻ വേഗം ചെന്ന് കാളിങ് ബെൽ ഒരു മൂന്ന് തവണ അടിച്ചു എന്നിട്ട് സൈഡിലേക്ക് മാറി നിന്നു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും വീട്ടിൽ ലൈറ്റ് എല്ലാം ഓൺ ആയി. വാതിൽ തുറന്നു, അമ്മയാണ് വാതിൽ തുറന്നത്, ഞാൻ സൈഡിൽ നിന്ന് ഒളിഞ്ഞു നോക്കി. അമ്മ നന്നായി വിയർത്തിട്ടുണ്ട്. അമ്മ ഒന്നുകൂടി പുറത്ത് നോക്കിട്ട് തിരിച്ചു കേറി പോയി.

കുറച്ചു കഴിഞ്ഞ് ഞാൻ വീണ്ടും ചെന്ന് ബെൽ അടിച്ചു എന്നിട്ട് മാറി നിന്നു.വീണ്ടും അമ്മ വന്ന് വാതിൽ തുറന്നു. ആ മുഖത്തു നല്ല പേടി കാണാൻ ഉണ്ട്. അമ്മ ചുറ്റുപാട് ഒക്കെ നോക്കി അകത്തു കേറി പോയി. ഞാൻ ഞങ്ങളുടെ സൈഡിൽ ഉള്ള അരമതിൽ മതി എന്നിട്ട് അവിടെ ഒളിച് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ രണ്ടും പയ്യെ ഇറങ്ങി വരുന്നത് ഞാൻ കണ്ടു."അത് ഏറ്റു "ഞാൻ മനസ്സിൽ പറഞ്ഞു.

അവന്മാർ നേരെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാതെ ഉന്തി ഗേറ്റ് തുറന്ന് പുറത്ത് കടന്നു, എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി. അപ്പൊ തന്നെ വീട്ടിലെ ലൈറ്റ് എല്ലാം ഓഫ്‌ ആയി. ഉഫ് മൈര് എന്തൊക്കെയാ നടക്കുന്നെ ഇവിടെ ഇപ്പൊ വന്നത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി.

എന്തായാലും അവന്മാരെ ഞാൻ വെറുതെ വിടില്ല അതുപോലെ

💬 Comments

View all comments