Chapter Title : നിഷ എന്റെ അമ്മ 6 [സിദ്ധാർഥ്]
ഇന്ന് ക്ലാസ്സ് ഉണ്ടോ ആവോ. വിവേകിനെ വിളിച് ചോദിക്കാം. ഞാൻ ഫോൺ എടുത്ത് വിവേകിനെ വിളിച്ചു.
ഞാൻ : ഹലോ ടാ ഇന്ന് ക്ലാസ്സ് ഉണ്ടോ?
വിവേക് : ഇല്ലടാ ഇന്നും ലീവ് ആണെന്നാ കേട്ടെ. നാളെ തൊട്ടു മിക്കവാറും ഉണ്ടാവുള്ളു.
ഞാൻ : ഓ ഒക്കെടാ.
ഞാൻ ഫോൺ വച്ചു ബെഡിൽ കുറച്ചു നേരം കിടന്നു.'എന്തായാലും ക്ലാസ്സ് ഇല്ലാലോ ഒരു പടത്തിന് വിട്ടാലോ, അവന്മാരെയും വിളിക്കാം. ഞാൻ ഫോൺ എടുത്ത് സഞ്ചുനേ വിളിച്ചു.
ഞാൻ : ഹലോ ടാ ഇന്നും ക്ലാസ്സ് ഇല്ല നമുക്കൊരു സിനിമക്ക് വിട്ടാലോ?
സഞ്ജു : ആ അത് കൊള്ളാം കുറച്ചു നാല് ആയില്ലേ സിനിമക്ക് പോയിട്ട്, അവരേം വിളിക്കാം നീ അവന്മാരെ വിളിക്ക് എന്നിട്ട് വീട്ടിലേക്ക് വാ.
ഞാൻ : ഒക്കെടാ
ഞാൻ അഭിയെ വിളിച്ചു
ഞാൻ : ടാ ഇന്നും ക്ലാസ്സ് ഇല്ല നമുക്ക് ഒരു സിനിമക്ക് വിട്ടാലോ.
അഭി : ആ ഞാൻ അറിഞ്ഞു ക്ലാസ്സ് ഇല്ലെന്ന്. സിനിമക്ക് ഞാൻ ഇല്ലടാ വീട്ടിൽ പറമ്പിൽ പണിക്ക് ആൾകാർ വന്നിട്ടുണ്ട് അവരെ നോക്കണം എന്ന് അമ്മ പറഞ്ഞിട്ട് പോയേക്കാ.
ഞാൻ : എടാ നീ ഇങ്ങനെ വീട്ടുകാരെ പേടിച് നടന്നോ ഇത്ര പ്രായം ആയില്ലേ.
അഭി : ടാ അത് പിന്നെ...
ഞാൻ : മ്മ് ശെരി ശെരി കുഴപ്പം എല്ലാ നാളെ ക്ലാസ്സിൽ വച്ച് കാണാം.
അഭി :ശെരി ടാ.
ഇവൻ ഇപ്പോഴും ഒരു അമുൽ ബേബി ആണല്ലോ ദൈവമേ.ഞാൻ അക്ഷയനെ വിളിച്ചു. അവൻ ഫോൺ എടുക്കുന്നില്ല.
💬 Comments
View all comments