Chapter Title : നിഷ എന്റെ അമ്മ 6 [സിദ്ധാർഥ്]
അവിടേക്ക് പോവാം.
സഞ്ജു : ആഹ് ശെരി
ഞങ്ങൾ എഴുനേറ്റ് മുകളിലേക്ക് ചെന്നു.അവന്റെ റൂമിൽ അവൻ ബെഡിൽ കിടക്കുകയാണ്.
ആന്റി : ടാ ഇവർ നിന്റെ കോളേജിൽ ഉള്ളതാ, ഇവരാ നിന്നെ ഹോസ്പിറ്റലിൽ ആക്കിയത്.അവൻ ഞങ്ങളെ നോക്കി. എന്നെ കണ്ട അവൻ ഒന്ന് ഞെട്ടി. അവന്റെ രണ്ട് കയ്യും ഒടിഞ്ഞട്ടുണ്ട്. നെറ്റിയിൽ പൊട്ടൽ ഉണ്ട്.
ആകെ മൊത്തം പഞ്ചർ ആയ അവസ്ഥ ആണ്. അക്ഷയ് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. അവർ കാണാതെ കൈ കൊണ്ട് എന്തുവാടെ എന്ന് കാണിച്ചു. എനിക്ക് ആണ് സമയത്ത് ഒരു ജയിച്ച മനോഭാവം ആയിരുന്നു.
അക്ഷയ് : ടാ ഇപ്പൊ എങ്ങനെ ഉണ്ട്.
സണ്ണി : കുഴപ്പം ഇല്ലടാ നല്ല വേദന ഉണ്ട്.
അക്ഷയ് : ഞങ്ങൾ cs ലെ ആണ്, നീ ഞങ്ങളെ കണ്ടിട്ടുണ്ടോ?
സണ്ണി : മ്മ് കണ്ടിട്ടുണ്ട്.
ആന്റി : ഞാൻ നിങ്ങൾക്ക് കുടിക്കാൻ കൊണ്ടുവരാം.
സഞ്ജു : ആരാ തല്ലിയതെന്ന് നീ കണ്ടോ?
സണ്ണി : ഇല്ല ജൂനിയർ ഒരുത്തൻ എന്നോട് അവിടെ പൊതി ഉണ്ട് ചെല്ലാൻ പറഞ്ഞു വിളിച്ചു.അവിടെ ചെന്നപ്പോ ആരെയും കണ്ടില്ല. പെട്ടന്ന് ആരോ തലയിൽ കൂടെ കവർ ഇട്ട് മുറുക്കി. എന്നിട്ട് അടിക്കാൻ തുടങ്ങി. അവർ കുറച്ചു പേര് ഉണ്ടായിരുന്നു.
അക്ഷയ് : കോളേജിൽ സംസാരം മാറ്റവമാരുടെ ഗാങ് ആണെന്നാ, അവിടെ മൊത്തം അടി ആയിരുന്നു, ഇന്നും ഇന്നലെയും ഒക്കെ അതുകൊണ്ട് ലീവ് ആയിരുന്നു.
സണ്ണി : പക്ഷെ ഞാൻ അവരോട് അങ്ങനെ ഒന്നിനും പോയിട്ട് ഇല്ല. എന്നിട്ട് എന്തിനാണാവോ.
ഞാൻ
💬 Comments
View all comments