0%

Chapter Title : നിഷ എന്റെ അമ്മ 6 [സിദ്ധാർഥ്]

ആണെന്ന ഭാവം. അതെ പിന്നെ മമ്മി നാളെ വന്നില്ലേൽ എന്നെ വീട്ടിൽ കൊണ്ട് ആകണേ പ്രൊജക്റ്റ്‌ ന്റെ ടൈം ആണ്.
അമ്മ : അത് എന്താടി ഒരു രണ്ട് ദിവസം നിന്ന് കൂടെ നിനക്ക്?
ലച്ചു : പ്രൊജക്റ്റ്‌ ആണ് അമ്മായി ചെന്നില്ലേൽ എല്ലാം കുളം ആവും. ആന്റി നിർബന്ധിച്ച കാരണം ആണ് ഞാൻ വന്നേ.
അമ്മ : മ്മ് നോക്കട്ടെ.
അവർ പിന്നെയും വിശേഷങ്ങൾ പറഞ്ഞു പോയി. കുറച്ചു കഴിഞ്ഞപ്പോൾ വഴിയിൽ ഒരു പോലീസുകാരൻ കൈ കാണിച്ചു. അമ്മ വണ്ടി നിർത്തി ഗ്ലാസ്‌ താത്തി. മാഡം ഈ റോഡ് ക്ലോസ്ഡ് ആണ് ഇപ്പൊ പോവാൻ പറ്റില്ല, ആ പോലീസുകാരൻ അമ്മയോട് പറഞ്ഞു. അയ്യോ ഞങ്ങൾക്ക് വീട്ടിൽ പോവാൻ അപ്പൊ എന്ത് ചെയ്യും, അമ്മ ചോദിച്ചു.
പോലീസുകാരൻ : എവിടേയ്ക്കാ പോവേണ്ടത്.?
അമ്മ : എറണാകുളം എത്തണം
പോലീസുകാരൻ : എന്നാ ഈ വഴി പൊക്കൊളു കൊറച്ചു ചുറ്റൽ ഉണ്ടെന്നേ ഉള്ളു( അയ്യാൾ ഒരു ടാർ ഇടാത്ത റോഡ് ചൂടികാണിച്ചു പറഞ്ഞു.
അമ്മ :ഓക്കേ താങ്ക്യൂ.
അമ്മ വണ്ടി വളച്ചു ആ ഇടുങ്ങിയ വഴിയിലൂടെ എടുത്തു.
ലച്ചു : ഇത് ഏതാ വഴി?
അമ്മ : അറിയില്ല ആ പോലീസ്‌കാരൻ ഈ വഴി പോവാൻ ആല്ലേ പറഞ്ഞെ, ഒരു കാര്യം ചെയ് നീ ഫോണിൽ ഗൂഗിൾ മാപ് ഇൽ നോക്ക്.
ലച്ചു : ആ അത് ശെരിയാ (അവൾ ഫോൺ എടുത്ത് മാപ് സെറ്റ് ചെയ്ത് സ്റ്റീരിങ്ന്റെ സൈഡിൽ ഉള്ള സ്റ്റാൻഡിൽ വച്ചു )ഇനി ഒരു 12

💬 Comments

View all comments