0%

Chapter Title : നിഷ എന്റെ അമ്മ 7 [സിദ്ധാർഥ്]

അമ്മായി : നീ ക്ലാസ്സിൽ പോവാണോടാ?
ഞാൻ : അഹ് അതെ, അമ്മായി ഇന്ന് പോവോ?
അമ്മായി : ആഹ്ടാ ഉച്ചക്ക് പോവും. നീ ഒരു ദിവസം അങ്ങോട്ട് വാ.
ഞാൻ : അഹ് നോക്കാം, എന്നാൽ ബൈ ഞാൻ പോട്ടെ.

അമ്മായി : മ്മ് ശെരി (അമ്മായി എന്നെ കെട്ടിപിടിച്ചു എന്നിട്ട് കവിളിൽ ഒരു ഉമ്മ തന്നു )
ഞാൻ മുകളിൽ പോയി ബാഗ് എടുത്ത് താഴെ വന്നു,എന്നിട്ട് ലച്ചുവിന്റെ അടുത്ത് ചെന്നു.
ഞാൻ : ടി ഞാൻ ക്ലാസിൽ പോവാ, അവിടെ വരുമ്പോൾ കാണാം.
ലച്ചു : അഹ് ചേട്ടാ ശെരി ബൈ

ഞാൻ : നിനക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലെടി (ഞാൻ അനിയത്തിയോട് ആയി ചോദിച്ചു )
അവൾ : ഇല്ല എനിക്ക് ചെറിയ വയർ വേദന.
ഞാൻ : മ്മ് ഞാൻ പോവാ ബൈ.

ഞാൻ അവരോട് യാത്ര പറഞ്ഞു ബൈക്ക് എടുത്ത് ഇറങ്ങി. നേരെ സഞ്ജുവിന്റെ വീട്ടിലേക്ക് ചെന്നു.അവന്റെ അമ്മ മുന്നിൽ നിന്ന് ചെടിക്ക് വെള്ളം ഒഴിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ആന്റി ഒന്ന് നാണിച്ചു തല താഴ്ത്തി. എന്നിട്ട് സഞ്ജുവിനെ വിളിച് ഞാൻ വന്നു എന്ന് പറഞ്ഞു.

ആന്റി : കേറി ഇരിക്കട അവൻ ഇപ്പൊ വരും.
ഞാൻ : ഇപ്പൊ വേണ്ട ഞാൻ വരുന്നുണ്ട് (ഞാൻ ഒന്ന് ആക്കി പറഞ്ഞു )
ആന്റി അത് കേട്ട് ഒന്ന് പരുങ്ങി അകത്തേക്ക് കേറി പോയി. കുറച്ചു കഴിഞ്ഞ് സഞ്ജു വന്നു. ഞങ്ങൾ നേരെ കോളേജിലേക്ക് വിട്ടു. നേരെ ക്ലാസ്സിൽ കേറി,

💬 Comments

View all comments