Chapter Title : നിഷ എന്റെ അമ്മ 7 [സിദ്ധാർഥ്]
എന്തടാ ഉറങ്ങില്ലേ?
ഞാൻ : ആ ഉറങ്ങാൻ പോവായിരുന്നു.
ആന്റി അകത്തേക്ക് കേറി വന്നു.
ആന്റി : ലച്ചുന് നിന്റെ അമ്മടെ കൂടെ കിടക്കണം എന്ന് പറഞ്ഞു പോയി. എനിക്ക് ആണേൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, അപ്പൊ പിന്നെ നിന്നോട് കുറച്ചു വർത്തമാനം പറഞ്ഞു ഇരിക്കാം എന്ന് കരുതി.
അമ്മായി : ആ അതിന് എന്താ ഇരിക്ക്.
ആന്റി ബെഡിൽ ഇരുന്നു. കൂടെ ഞാനും ഇരുന്നു.
അമ്മായി : നിന്നോട് ഒന്ന് സംസാരിച്ചിട്ട് എത്ര നാൾ ആയി, നീ അവിടെ വരുമ്പോൾ ഒന്നും സമയം കിട്ടാറില്ല.
ഞാൻ : ക്ലാസ്സ് ഒക്കെ ആയിട്ട് തിരക്ക് അല്ലെ അമ്മായി അതാ.
അമ്മായി : പിന്നെ ക്ലസിൽ എന്തൊക്ക ഉണ്ട് വിശേഷം, ഗേൾഫ്രണ്ട് ഒക്കെ എന്ത് പറയുന്നു.?
ഞാൻ : ഏയ് എനിക്ക് ഗേൾഫ്രണ്ട് ഒന്നും ഇല്ല.
അമ്മായി : പിന്നെ ഈ സുന്ദരകുട്ടന് ഗേൾഫ്രണ്ട് ഇല്ലന്നോ, അഹ് പിന്നെ ഇപ്പൊ ബെസ്റ്റി അല്ലെ ട്രെൻഡ്, അങ്ങനെ ആണോ ഇനി.
ഞാൻ : ആഹ് അതാവുമ്പോ തലവേദന ഇല്ലാലോ.
അമ്മായി : കള്ളൻ, എങ്ങനെ മറ്റേ പരിപാടി ഒക്കെ ഉണ്ടോ?
ഞാൻ : എന്ത് പരിപാടി?
അമ്മായി : ഓ ഒന്നും അറിയാത്ത ഒരു വാവ, പറയടാ മര്യാദക്ക്.
ഞാൻ : ആഹ് ചെറിയ രീതിക്ക്.
അമ്മായി : എടാ ഭീകര നീ ആൾ കൊള്ളാലോ.
ഞാൻ : അമ്മയുടെ വനിതാ സമാജം ഒക്കെ എങ്ങനെ പോണു..?
അമ്മായി : അഹ് അതൊക്കെ അതിന്റെ വഴിക്ക് പോകുന്നു.അതൊക്കെ ഉള്ളത് കൊണ്ട്
💬 Comments
View all comments