0%

Chapter Title : നിഷ എന്റെ അമ്മ 9 [സിദ്ധാർഥ്]

എന്റെ ഫോണിൽ കുറെ ഫോട്ടോസ് എടുത്തു. അതിന് ശേഷം ഞാൻ അടുക്കളയിലേക്ക് പോയി.അവിടെ നിന്ന് ഒരു കയർ എടുത്തു കൊണ്ട് വന്ന് ഞാൻ അവരെ മൂന്നു പേരുടെയും കാലുകൾ പരസ്പരം കെട്ടി.എന്നിട്ട് ഞാൻ അവരുടെ മുന്നിൽ ഒരു കേസാര ഇട്ട് ഇരുന്ന്. എന്നിട്ട് അവിടെ കിടന്ന് ഒരു കുപ്പി ഇടുത്തു ഒരു പെഗ് അടിച്ചു.ശേഷം താഴെ കിടന്ന ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.എന്നിട്ട് ഗ്ലാസ്സിലേക്ക് കുറച്ചു മദ്യം ഒഴിച് അവരുടെ മുഖത്തെക്ക് ഒഴിച്ചു. അവന്മാർക്ക് പയ്യെ ബോധം വന്നു. കണ്ണുതുറന്ന അവർ കണ്ടത് മുന്നിൽ കാസരയിൽ ഇരുന്ന് കാലുമേൽ കാല് കെട്ടി ഇരുന്ന് സിഗരറ്റ് വലിച് അവരെ നോക്കി ഇരിക്കുന്ന എന്നെ ആണ്. എന്നെ കണ്ട അവർ എഴുന്നേക്കാൻ നോക്കി പക്ഷെ കാലിൽ കെട്ടിയിരിക്കുന്നത് കൊണ്ട് എഴുന്നേക്കാൻ പറ്റിയില്ല.

ഞാൻ : ഇപ്പൊ എങ്ങനെ വേദന ഉണ്ടോ?

മുനീർ : എടാ മൈരേ നിന്നെ ഇന്ന് കൊല്ലും ഞങ്ങൾ.

ഞാൻ : പ്പാ നാവടക്കട പുണ്ടച്ചി മോനെ, ഇത് ചവിട്ടി അടിനാവ് ഞാൻ കലക്കും.

ഷാഫി : ടാ നീ ആരോടാ കളിക്കുന്നതെന്ന് നിനക്ക് അറിയില്ല.

മുനീർ : ടാ നിന്റെ കുടുംബം ഞങ്ങൾ കുളം തൊണ്ടും നോക്കിക്കോ.നിന്റെ പെങ്ങളുടെ എല്ലാം എന്റെ കൈയിൽ ഉണ്ട്.

ഞാൻ : ആണോ എന്നാ ഇത് ഒന്ന് നോകിയെ..

ഞാൻ ഫോൺ എടുത്ത് അവർക്ക് ആ ഫോട്ടോസ് കാണിച്ചു കൊടുത്തു.അത് കണ്ട അവർ ഞെട്ടി.

ഞാൻ : എങ്ങനെ ഉണ്ട് ഇത് അങ്ങ് പബ്ലിക്

💬 Comments

View all comments