0%

Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]

കൊണ്ട് മൂടിയ കാറിന്റെ അടുത്തേക്ക് പോയി, ആ തുണി പിടിച്ചു പൊക്കി. ഒരു ബ്ലാക്ക് കിയ സൾട്ടോസ്..! ഞങ്ങൾ ഒരുമിച്ച് അതിന്റെ കീ വാങ്ങി, വണ്ടി പുറത്തേക്ക് എടുത്തു. എന്നിട്ട് തിരിച് വീട്ടിലേക്ക് പുതിയ കാറിൽ യാത്രയായി.
ഞാൻ : ഹോ അച്ഛാ ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപോയിട്ടോ...
അമ്മ : അതെ എന്നോടും ഒരു വക്ക് പറഞ്ഞില്ലോ?
അച്ഛൻ : ഹ ഹ നീ എന്നും വിളിക്കുമ്പോൾ പറയാറില്ലേ കാറിന്റെ കാര്യം. അന്നേ ഞാൻ ബുക്ക്‌ ചെയ്ത് വച്ചിരുന്നതാ. നിങ്ങൾക്ക് ഒരു സർപ്രൈസ് പോലെ വീട്ടിൽ അവർ കാർ എത്തികം എന്നാ പറഞ്ഞെ. പിന്നെ ഒട്ടുംപ്രേതീക്ഷിക്കാതെ ലീവ് കിട്ടി വന്നതല്ലേ, എല്ലാരും കൂടി പോയി എടുകാം എന്ന് കരുതി.
അമ്മ : അത് എന്തായാലും നന്നായി.
അച്ഛൻ : മോൾക്ക് കാർ ഇഷ്ടം ആയോടി?
അവൾ : ആഹ് അച്ഛാ അടിപൊളി കാർ, ലവ് യു ഉമ്മ....
അച്ഛൻ : ഇനി ഇപ്പൊ കാർ ബ്രേക്ക്‌ ഡൌൺ ആയി മറ്റുള്ളവരുടെ മുന്നിൽ നാണം കിടണ്ട.
അമ്മ : മ്മ് അതെ, അപ്പൊ നമ്മുടെ പഴയ കാർ കൊടുത്തോ?
അച്ഛൻ : മ്മ് കൊടുത്തു, അതാ രാവിലെ അവർ വന്ന് കൊണ്ടുപ്പോയെ..
അമ്മ : എന്തായാലും പുതിയ കാർ ഒക്കെ ആയി, നമുക്ക് എവിടേക്കേലും ഒരു ചെറിയ യാത്ര പോയാലോ?
ഞാൻ : ആഹ് അത് പോയാലോ, എനിക്ക് ആണേൽ നാളെ ക്ലാസ്സ്‌ ഇല്ല, ഇവൾക്ക് പിന്നെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ എക്സാം അല്ലെ ഇനി. അച്ഛൻ നാളെ കഴിഞ്ഞ് പോവുലോ പിന്നെ..
അമ്മ : അഹ് അതെ നിങ്ങൾ ഇത്ര നേരെത്തെ പോവല്ലേ, നമുക്ക് ഒരു ചെറിയ ട്രിപ്പ്‌ ന്ന് പോവാം. ഇനി എന്നാ ഇങ്ങനെ ഒക്കെ..
അച്ഛൻ : എടി അമ്മ മറിച്ചിട്ട് ഇത്ര അല്ലെ ആയുള്ളൂ, അപ്പൊ നമ്മള്...
അമ്മ : എന്ന് വച്ച്, എപ്പോഴും വിഷമിച്ചു നമ്മുടെ സന്തോഷങ്ങൾ വേണ്ടന്ന് വെക്കണോ....?
അച്ഛൻ : മ്മ് ശെരി ശെരി പോവാം.. എവിടെക്കാ?
ഞാൻ

💬 Comments

View all comments