Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]
ഞാൻ എഴുനേറ്റ് കൊണ്ടുവന്ന ബാഗിൽ നിന്ന് ഒരു ടീഷർട്ടും നിക്കറും എടുത്ത് ഇട്ടു. എന്നിട്ട് ഫോൺ നോക്കി കിടന്നു.സമയം 7 മണി ആവാറായി.കുറച്ചു കഴിഞ്ഞ് അച്ഛൻ റൂമിലേക്ക് വന്നു.
അച്ഛൻ : ടാ... അതുശെരി ഇവിടെ വരണം എന്ന് പറഞ്ഞിട്ട് റൂമിൽ കിടന്ന് ഫോണിൽ കളിക്കുന്നോ പുറത്തേക്ക് വാ ഫുഡ് കഴികാം...?
ഞാൻ : അഹ് അച്ഛാ ദേ വരുന്നു.
ഞാൻ പുറത്തേക്ക് ചെന്നു. ഞങ്ങൾ ഡൈനിങ് ഏരിയയിൽ ചെന്ന് ഇരുന്ന് ഫുഡ് കഴിച്ചു.
അനിയത്തി : അച്ഛാ രാത്രി എന്താ പരിപാടി (അവൾ അത് ഒന്ന് ആക്കിയ പോലെ ചോദിച്ച പോലെ എനിക്ക് തോന്നി )
അച്ഛൻ : നമുക്ക് വേണ്ടി ക്യാമ്പ് ഫയർ ഒക്കെ വച്ചിട്ടുണ്ട്..
അമ്മ : ആഹ് അത് കൊള്ളാം, ഈ ക്ലൈമറ്റിൽ നല്ല രസം ആയിരിക്കും.
അച്ഛൻ : എന്നാ വേഗം കഴിക്ക് അവിടേക്ക് പോവാം.
ഞങ്ങൾ ഫുഡ് കഴിച്ചുകൊണ്ടിരുന്നു. അത് കഴിഞ്ഞ് എഴുനേറ്റ് അച്ഛൻ പറഞ്ഞ സ്ഥലത്തേക്ക് നടന്നു. പോവുന്ന വഴി "സുധിഷേ..."എന്ന് ഒരു വിളി കേട്ടു തിരിഞ്ഞു നോക്കി."അഹ് രവീന്ദ്രാ..."എന്നും പറഞ്ഞു അച്ഛൻ അയാൾക്ക് കൈ കൊടുത്തു. ഓ അപ്പൊ ഇതാണ് അച്ഛൻ പറഞ്ഞ രവീന്ദ്രൻ, ഈ റിസോർട്ടിന്റെ ഉടമ.
രവീന്ദ്രൻ : എത്ര നാള് ആയാട നിന്നെ കണ്ടിട്ട്, നീ എപ്പോഴാ ദുബായയിൽ നിന്ന് വന്നേ?
അച്ഛൻ : രണ്ട് ദിവസം ആയാട, എന്റെ അമ്മ മരിച്ചു കഴിഞ്ഞ ദിവസം അതിന് വന്നതാ.
രവീന്ദ്രൻ : അയ്യോ ഞാൻ അറിഞ്ഞില്ലാലോ, പണ്ട് നിന്റെ വീട്ടിൽ ഒക്കെ ഞാൻ വരാറുള്ളത് അല്ലെ, ശേ അറിഞ്ഞില്ല.എന്താ പറ്റിയത്?
അച്ഛൻ : നെഞ്ചിൽ വേദന ആയിരുന്നുടാ...
രവീന്ദ്രൻ : മ്മ്... അപ്പൊ ലീവിന് വന്നിട്ട് ഫാമിലി ആയിട്ട് കറങ്ങാൻ വന്നത് ആണല്ലേ.
അച്ഛൻ : മ്മ് അതേടാ ഞാൻ നാളെ കഴിഞ്ഞ് തിരിച്ചു പോവും, പിന്നെ പുതിയ ഒരു കാർ എടുത്തു. അതുകൊണ്ട് ചെറിയ ഒരു ട്രിപ്പ്.
രവീന്ദ്രൻ : അത് നന്നായി, നിഷേ നമ്മളെ ഒക്കെ ഓർമ ഉണ്ടോ?
അമ്മ
💬 Comments
View all comments