0%

Chapter Title : നിഷ എന്റെ അമ്മ 17 [സിദ്ധാർഥ്]

ആക്ടിവിറ്റികളിൽ മിക്കതും ഞങ്ങൾ ജയിച്ചു അങ്ങനെ അങ്ങനെ. സാറും ടീച്ചറും ആയിട്ട് നല്ലപോലെ കമ്പനി ആയി. ഞങ്ങൾ ആറുപേരും ഒറ്റ ടീം പോലെ ആയിരുന്നു.

സ്റ്റേ ഒക്കെ ഒരു റിസോർട്ട് പോലെത്തെ ഹോട്ടലിൽ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നേ. ഓരോ റൂമും കോട്ടേജ് പോലെ . മൂന്ന് റൂം ആയിരുന്നു എടുത്തിരുന്നേ. ഞങ്ങൾ അറിയുന്നവർ ആയത് കൊണ്ട് ഞാനും മിസ്സും ഒരു റൂമിൽ ആയിരുന്നു. സർ ഒരു സിംഗിൾ റൂം എടുത്തു. ബാക്കി മൂന്നുപേരും ഒരു റൂമിൽ. മൂന്നു കോട്ടേജും അടുത്തടുത്ത് ആയിരുന്നു. രാത്രി ഒരു 11 ആയപോഴേക്കും ഞങ്ങൾ ഫുഡ്‌ എല്ലാം കഴിച്ച് റൂമികളിലേക്ക് വന്നു. പിറ്റേദിവസം ആയിരുന്നു ലാസ്റ്റ് ഡേ. ഞാനും മിസ്സും ഉറങ്ങാൻ കിടന്നു. അത് ഒരു കിങ് സൈസ് ബെഡ് ആയിരുന്നു. ഞാൻ കിടന്നപ്പോഴേക്കും ഉറങ്ങി പോയി.

ഇടക്ക് എപ്പോഴോ വല്ലാതെ ദാഹിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു. ടേബിളിലേക്ക് കൈ എത്തിച്ച് വെള്ളം കുടിക്കാൻ ആയി കുപ്പി എടുത്തു.എന്നാൽ അതിൽ വെള്ളം ഉണ്ടായിരുന്നില്ല. രാത്രി ബിരിയാണി ആയിരുന്നു കഴിച്ചേ അതുകൊണ്ട് നന്നായി ദാഹിച്ചു.ഞാൻ എഴുനേറ്റ് ലൈറ്റ് ഇട്ടു. ബെഡിലേക്ക് നോക്കിയപ്പോ മിസ്സിനെ കാണാൻ ഇല്ല. ബാത്‌റൂമിൽ പോയത് ആവും എന്ന് കരുതി നോക്കിയപ്പോൾ അവിടെയും ഇല്ല. ചിലപ്പോൾ പുറത്ത് എങ്ങാനും കാണും എന്ന് ഓർത്ത് ഞാൻ വെള്ളം എടുക്കാൻ കുപ്പി എടുത്ത് പുറത്തേക്ക് ഇറങ്ങി. പുറത്ത് ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട്.ഞാൻ കുപ്പി ആയി അതിന്റെ അടുത്തേക്ക് ചെന്നു. വെള്ളം നിറച്ച് കുടിച്ചു.തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് സാറിന്റെ കോട്ടേജിൽ നിന്ന് വെളിച്ചം കണ്ടത്.

എഹ് സർ ഇതുവരെ ഉറങ്ങിയില്ലേ..., ഞാൻ ഓർത്തു. അപ്പോഴാണ് എന്റെ കുരുട്ട് ബുദ്ധിയിൽ ഒരു സംശയം ഉയർന്നത്. മിസ്സിനെ കാണാനും ഇല്ല, സാറിന്റെ റൂമിൽ വെളിച്ചവും ഉണ്ട്. ഞാൻ വെള്ളം കുടിച്ച് കുപ്പി അവിടെ വച്ച് ആ നല്ല നിലാ വെളിച്ചത്തിൽ സാറിന്റെ റൂമിന്റെ അടുത്തേക്ക് നടന്നു. റൂമിന്റെ മുന്നിൽ എത്തി ഡോറിൽ ചെവി അടുപ്പിച്ച് നിന്നപ്പോൾ അകത്തു നിന്ന് ചെറിയ ഞെരക്കവും മൂളലും പോലെ കേൾക്കാം. അത്

💬 Comments

View all comments