0%

Chapter Title : നിഷ എന്റെ സഹ പ്രവർത്തക 2

Author : raj Read All Parts 290

നിഷ എന്റെ സഹ പ്രവർത്തക 2

Nisha Ente Sahapravarthaka Part 2 bY Raj | Previous Parts

ഇതിന്റെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന പ്രോൽസാഹനങൾക്ക് നന്ദി. അക്ഷരതെറ്റുകൾ ഉണ്ടെന്നാണു കൂടുതൽ പറഞ്ഞിരുന്നത്.അതു ഞാൻ എച്ച്. ആർ. എന്നുള്ളത് ഇംഗ്ലീഷിൽ ആണു ടൈപ്പ് ചെയ്തത്. അതു പബ്ലിഷ് ചെയ്യുംമ്പോൾ ഏതൊ ഒന്നും വായിക്കാൻ പറ്റാത്ത അക്ഷരങ്ങൾ ആയി. സോറി. ഇനി എല്ലാം മലയാളത്തിൽ ടൈപ്പ് ചെയ്യാം

പിന്നെ കളിയുടെ ഭാഗത്ത് സ്പീഡ് കൂടി എന്നു പറഞ്ഞു. എന്റെ ആദ്യത്തെ പരീക്ഷണം അല്ലേ. ഇനിയും സ്പീഡ് കുറക്കാൻ ശ്രമിക്കാം. ഞാൻ എഴുതി വായിച്ചു നോക്കിയപ്പോൾ വലിയ കുഴപ്പം ഒന്നും കണ്ടില്ലാ. എന്തായാലും ഞാൻ ഒന്നും കൂടി വിശദീകരിച്ച് എഴുതാം.

അങ്ങനെ ഞാനും നിഷയും കൂടി സാധനങ്ങൾ എല്ലാം എടുത്ത് ആന്റിയുടെ ഫ്രണ്ടിന്റെ ഫ്ലാറ്റിലേക്ക് എത്തി. സാധനങ്ങൾ അവളുടെ റൂമിൽ വെയ്ക്കാൻ ഞാൻ സഹായിച്ചു.

ആന്റിയുടെ ഫ്രണ്ട് അവരെ പരിചയപെടുത്തി. പേരു ഷീലാ തോമസ്. അവർ കോട്ടയത്താണു വീട്. ഹസ്ബെന്റിനു ഒരു മാർക്കറ്റിംഗ് ഏജൻസി ആയിരുന്നു. 2കൊല്ലം മുൻപ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. ഇപ്പൊൾ ആന്റി ആണു നോക്കി നടത്തുന്നത്. ഹസ്ബെന്റിനു മുംബായിൽ ഒരു പ്രോപ്പർട്ടി ഉണ്ടായിരുന്നു. അതു അവിടെ റിയൽ എസ്റ്റേറ്റ്കാർ വാങ്ങി. 2കോടി കിട്ടി. ആ പൈസ കൊണ്ട് ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങി. നാട്ടിൽ പറയാൻ മാത്രം ബൻഡുക്കൾ ഇല്ലാ. ഒരു മകൻ ഉണ്ട്. അവൻ കാനഡയിൽ MBAക്ക് പഠിക്കുന്നു. ഇനി ഒരു കൊല്ലം കൂടി ഉണ്ട്.

എനിക്ക് ഫ്ലാറ്റ് കാണിച്ചു

💬 Comments

View all comments