0%

Chapter Title : നിഷ എന്റെ സഹ പ്രവർത്തക 2

Author : raj Read All Parts 343

പോകാൻ തോന്നുന്നില്ലാ."



അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു. അവൾ പറഞ്ഞു. " ഇന്ന് ഫാസ്റ്റ് ഡേ അല്ലെ. അതു കാരണം ഒരുങ്ങി ഇറങ്ങിയതാണു" ഞാൻ: "അതു നന്നായി. ഇന്ന് പോയി എല്ലാവരെയും പരിചയപ്പെടെണ്ടതാണു. എല്ലാവരും കാണട്ടെ പുതിയ മിസ്സ് ഓഫിസിനെ" അങ്ങനെ ഓഫിസിൽ എത്തി. അവളെ ഞാൻ HRൽ ആക്കി. ഇന്ന് ഉച്ച വരെ അവിടെ ട്രെയിനിംഗ് ആകും. പോളിസികൾ പറഞ്ഞു കൊടുക്കും, പിന്നെ കമ്പനി ഹിസ്റ്ററിയും. അതിനു ശേഷം ലഞ്ച് കമ്പനി വക. എന്നിട്ട് രണ്ട് മണി ആയപ്പോൾ അവളെ എന്റെ അടുത്തേക്ക് ആക്കി.

ഞാൻ അവളെ അവളുടെ ഡെസ്കിനടുത്തെക്ക് കൊണ്ട് പോയി. അവളുടെ ഡെസ്ക് എല്ലാം റെഡി ആക്കിയിരുന്നു. ഒരു പുതിയ മാക്ബുക്ക് ലാപ്ടൊപ്പ്, ഐഫോൺ, ഐപാഡ് പ്രോ പിന്നെ സ്റ്റേഷനറികൾ എല്ലാം. എന്തിനു അവളുടെ പേരു പ്രിന്റ് ചെയ്ത കോഫി മഗ്ഗും ഉണ്ടായിരുന്നു. അവൾക്ക് അതിശയം ആയി.

ഞാൻ: " മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ ആയതു കൊണ്ട് കസ്റ്റമറിനെ ഇടക്കിടക്ക് കാണേണ്ടി വരും. അവർക്ക് പ്രസന്റേഷൻസ് എടുക്കേണ്ടി വരും. അതിനാണു ഇതെല്ലാം. പിന്നെ ഇതു കമ്പനി സിം ആണു. അൺലിമിറ്റഡ് ഡാറ്റ റോമിംഗ് ആണു. നിങ്ങൾക് യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ." അവൾക്ക് കമ്പനിയെ പറ്റി നല്ല മതിപ്പായി. ഞാൻ: "ഇനി ഇത് എല്ലാം നിങ്ങളുടെ കസ്റ്റഡിയിൽ വെയ്ക്കണം. വീട്ടിലേക്ക് കൊണ്ടു പോകാം. മിസ്സ് ആകരുത്. പോയാൽ അതു പെട്ടു പോകും. നമ്മളുടെ ഹെഡ് ഓഫിസ് വരെ അറിയും" അതിനു ശേഷം ഞാൻ അവർക്ക് ഉള്ള രണ്ടാഴ്ചത്തെ പ്രോഗ്രാം കൊടുത്തു. ഇന്ന് ഇനി

💬 Comments

View all comments