← Back to നിശാഗന്ധി 2 [വേടൻ]

Comments

നിശാഗന്ധി 2 [വേടൻ] · approved reader discussion

Binladen • 2025-01-31 12:09

Vedan ബ്രോ നാമം ഇല്ലാത്തവൾ part 9 സൈറ്റിൽ കാണുന്നില്ലല്ലോ 😓

kambistories.com • 2025-01-31 13:22

https://kkstories.com/naamam-ellathaval-part-9-author-vedan/

വേടൻ • 2025-02-01 10:49

Pdf akkn adminod paranjitund 😌🤍

God of thunder • 2025-01-29 19:56

അയ്യോ അപ്പൊ സ്റ്റെഫി കൊച്ചിനെ കൊല്ലുമോ 🥹🥹, കൊല്ലാതെ ഇരുന്നൂടെ 😭, പറ്റില്ലല്ലേ 😥

കുക്കു • 2025-01-28 20:47

വേടന്റെ കഥ വായിക്കുമ്പോൾ നമ്മൾ മറ്റെല്ലാം മറന്നു പൂർണ്ണമായും കഥയിൽ ആയി പോകും ഒരു സിനിമ കാണുന്നത് പോലെ ❤️❤️

വേടൻ • 2025-01-28 21:38

വാക്കുകൾക്ക് നന്ദി ✨🤍

Loko • 2025-01-28 17:58

പൊളി പൊളി... 🔥💯❤️ നല്ല ഹാപ്പി ആയി വായിക്കുമ്പോളും past ആണല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം... കൊല്ലുമല്ലോ നീ... 😕😒 സ്റ്റെഫി ❤️ കിടു charecter 💯😻

വേടൻ • 2025-01-28 21:38

നായിക അത്രെയേറെ എന്നെ സ്വാധീനിച്ചു ബ്രോ.. 🙌

നന്ദുസ് • 2025-01-28 16:47

Waw... തിതെന്തപ്പോ വിടെ സംഭവിച്ചേ... സത്യം.. കിളിപാറി...💞💞💞 വേടൻ്റെ മാജിക്കൽ എഴുത്തിലൂടെ...💞💞💞 നല്ലൊരു നർമ്മമർമ്മരം തന്നെയാണ് കാഴ്ചവെച്ചത്💚💚💚 തുടക്കത്തിലുണ്ടരുന്ന പിരിമുറുക്കം ഒട്ടുമില്ലാതക്കിന്നുള്ളതാണ് ഈ പാർട്ടിൻ്റെ പ്രത്യേകത...💓💓💓 സൂപ്പർ സഹോ...കാത്തിരിക്കുന്നു... ആകാംക്ഷയോടെ...💞💞💞 നന്ദൂസ് 💓💓

വേടൻ • 2025-01-28 21:40

ഇതിന് ഞാൻ മറുപടി ഇട്ടില്ലെങ്കിൽ അത് 🥹🫂

Mouli • 2025-01-28 14:00

🥰

അമ്പാൻ • 2025-01-28 12:24

❤️‍🔥❤️‍🔥❤️❤️‍🔥❤️❤️‍🔥🩵❤️‍🔥🩵❤️‍🔥🩵

അനസ് • 2025-01-28 10:53

ൻറെ വെട്രിമാരാ അപ്പൊ ഇങ്ങിനെയാണ് വൈക്കതപ്പനുണ്ടായത്. എങ്ങനെയെങ്ങനെ..കാര്യമറിയാഞ്ഞിട്ട് കാനഡയിൽ ഒരു ഞെരുക്കം. ഒന്നൂടൊന്നു വിശദമായി പറയൂ

വേടൻ • 2025-01-28 16:43

Enthdaa nee ee parayune 🫡

God of thunder • 2025-01-28 20:14

അതെയതെ ഈ 4 പാട്ട് പാടിയത് യേശുദാസ് തന്നെയാ 🤣

വേടൻ • 2025-01-28 21:40

🤣🤣🙌

Amkk • 2025-01-28 06:11

ശെ ഇങ്ങനത്തെ അടിപൊളി കാറാക്ടറിനെ കൊല്ലണ്ടായിരുന്നു 💔💔💔

വേടൻ • 2025-01-28 16:43

🙂