നിശാഗന്ധി 4 [വേടൻ]

📝 Ongoing

👁 152725 views ❤ 301 likes 💬 25 comments

നിശാഗന്ധി 4
Nishgandhi Part 4 | Author : Vedan
[ Previous Part ] [ www.kkstories.com ]

"" അത് വിട് കാര്യമ്പറ നീ... "" ഞനത് കാര്യമാക്കാതെ അപർണ്ണയോട് തിരക്കുമ്പോൾ ഞാൻ അറ്റത്തിരുന്ന ആൻഡ്രേസ്സയെ തള്ളി നീക്കി അവൾക്കൊപ്പം ആ ബെഞ്ചിലേക്ക് ഇരുന്നു,

"" നിയിത് എങ്ങോട്ടാ തള്ളി കേറി പോണേ.. ""

ന്നെയൊന്ന് തിരിച്ചു തള്ളിക്കൊണ്ട് ആൻഡ്രേസ്സ ചോദിച്ചതും

"" അമലിന്റെ വല്യമ്മക്കൊരു നിക്കറൂടെയെടുക്കാൻ..."" ഞനൊന്ന് പതുങ്ങി ചിരിച്ചതും അവന്മാരും അവളുമാരും കൂടെ വയറിനും തലക്കും കയ്യ് കൊടുത്ത് നിന്ന് ചിരി തുടങ്ങി, ആൻഡ്രസ്സ ന്റെ തോളിലേക്ക് വീണായി ചിരി..

"" അമലേ പാ വിരിച്ചിട്ടുണ്ട് വാ കിടക്കാം... "" ന്നും കൂടെ വിശാല് കൂട്ടി ചേർത്തതും, പിന്നെ എല്ലാം കൂടെ നിർത്താതെ ചിരി തുടങ്ങി, ല്ലാം ഒന്നടങ്ങിയതും

"" എടാ നിന്നെ തിരക്കി ആ സ്റ്റെഫി ചേച്ചി വന്നിരുന്നെടാ... ""

"" ന്നിട്ട്.... "" ഞാൻ കാര്യമറിയാൻ ചോദിച്ചതും

"" നിന്നെ തിരക്കുന്നത് കണ്ടതും, ഞാനാ പറഞ്ഞെ നിങ്ങള്‌ കടേൽ കാണുന്ന്... അതൊന്ന് പറയാൻ കൂടെയാ നിന്നെ വിളിച്ചേ അപ്പൊ നീ ഫോൺ എടുത്തില്ല....""

"" ഫോൺ... ഫോൺ... "" ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ കൈ വെച്ചു, ഇല്ല... ഫോണില്ല... ഇതെവിടെ പോയി...

"" ന്താടാ...? "" ന്റെ തിരച്ചിൽ കണ്ട് ആൻഡ്രേസ്സ കാര്യം തിരക്കി, ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാക്കി.. ന്നാലും.....

ഓഹ്... അപ്പോ അതാണ്.. ഫോൺ തരാൻ വന്നവരാവാണ് എന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments