0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ന്നാ ബാ... നമ്മക് സാധനോം വാങ്ങി പെട്ടന്ന് വീട് പിടിക്കാം.. പിന്നെ...ഏട്ടനൊരു സിഗരറ്റ് വലിക്കും...

മോളത് അവളോട് പറയല്ലേ... കേട്ടാ.. ""

"" അയ്യേ....!

അപ്പോ ഏട്ടന് ഏടത്തിയെ പേടിയാല്ലേ. ""

"" പേടിയൊന്നുല്ല ന്നാലും ചെറിയൊരു ഭയം.... അതൊണ്ട് ന്റെ കൊച്ചവളോട് പറയല്ലേ... ചോക്ലേറ്റ് വാങ്ങി തരാം....'"

അതിന് ചിരിച്ചവൾ മുന്നിട്ടേക്ക് നടന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ഏട്ടനെവിടെ ഏടത്തി....?? താഴെങ്ങും ഇല്ലാലോ...""

പൂർണ്ണിമ രാവിലെ മുറിയിൽ നിന്ന് മുടിയൊതുക്കുന്ന സ്റ്റെഫിയെ കണ്ട് ചോദിച്ചതും

"" ആഹ്ഹ്....അവൻ നേരത്തെ എവിടേക്കോ മറ്റോ പോയല്ലോ മോളെ...ന്താടാ....?? ""

"" ഏയ്യ് ഒന്നില്ലേട്ടത്തി... എവിടെക്കാ ന്ന് വല്ലതും പറഞ്ഞോയേട്ടൻ... ""

""ഒരു ഫ്രണ്ടിനെ കാണാൻ പോണുന്ന് മാത്രം പറഞ്ഞു... ന്താ മോളെ വല്ല അത്യാവശ്യവുമുണ്ടോ...?? ""

സ്റ്റെഫി അങ്ങനെ ചോദിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല. മറിച്ചു തിരിച്ചു വെളിയിലേക്ക് നടന്നതെ ഉള്ളായിരുന്നു.

ഏട്ടൻ മറന്നിട്ടുണ്ടാവും ന്നും കരുതി പരിഭവവൊന്നും കൂടാതെ അവൾ കോളേജിലേക്ക് നടന്നു, അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടലുണ്ടായിരുന്നു.. ഇനി അവനെ എങ്ങനെ ഫേസ് ചെയ്യും ന്നോർത്ത്..

ഏട്ടൻ വരാമെന്ന് പറഞ്ഞപ്പോ വല്ലാത്ത ഒരു ധൈര്യം തോന്നിയിരുന്നു.. ഇപ്പോ അതും പൊയ്.

അവൾക്കകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

"" ഹാ... ദിവാ സോപ്നോം കണ്ടങ്ങ് പോവണോ മാഡം....??""

റോഡിലേക്ക് ഇറങ്ങിയതും മുന്നിൽ നിന്നൊരു ശബ്ദം. മുഖമുയർത്തി നോക്കിയതും ചിരിച്ചുകൊണ്ട് നിൽക്കുന്ന സിദ്ധുവിനെയാണ് പൂർണിമ കണ്ടത്. അത് കണ്ടതും അവളിലേക്ക് ആശ്വാസത്തിന്റെ ഒരു നിശ്വാസം ഒഴുകിയെത്തി.

"" ഏട്ടനിതെവിടെ പോയതാ രാവിലെ.. ഞാൻ... ഞനെവിടെല്ലാം നോക്കിന്നറിയോ...?? ""

അവളൊരു ആശ്വാസത്തോടെ

💬 Comments

View all comments