0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ടാ..... "" ഞാൻ ഒന്ന് വിളിച്ചു,

"" ചത്തില്ലളിയാ... നാളെയെടുത്താ മതി... ""

അവന്റെ ശബ്ദം വീണതും, ഞാനൊന്ന് മൂളി അവിടെ തന്നെ ഇരുന്നു. എനിക്ക് അത്യാവശ്യം നല്ലപോലെ കിട്ടിട്ടുണ്ട്.. കണ്ണ് നേരെ നിക്കുന്നില്ല..

"" സിദ്ധു.... എവിടാ...,?? ""

മൊബൈലിലെ ശബ്ദം ശല്യം ചെയ്തപ്പോ ഞാൻ എപ്പോളോ ഉറക്കത്തിലേക്ക് വീണ അബോധത്തെ കഷ്ടപ്പെട്ട് ബോധത്തിലേക്ക് കൊണ്ടുവന്നു.

"" വ... വെ... ഞാൻ... ഞാനിവിടെ.... "" നാക്ക് കുഴഞ്ഞു മാറിയാണ്.

"" എവിടെ...?? "" തിരിച്ചുള്ള ചോദ്യം അത്രേം വേഗത്തിലായിരുന്നു.

"" കുളത്തിന്റെ അവിടെ ണ്ട്... ""

ഫോൺ കട്ടായി, കൂടെ ഞാനും...

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

കണ്ണ് തുറക്കുമ്പോ കണ്ണിന് വല്ലാത്ത കനം.. തല ആണെങ്കിൽ വെട്ടി പൊളിയുന്നു, അമ്പോ.... ഞാൻ രണ്ട് കയ്യും തലക്ക് വെച്ച് ഒന്ന് വിളിച്ചു പോയി,

പെട്ടന്ന് ഒരു തല ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു, എന്നെ ഒന്ന് നോക്കി അത് വീണ്ടും അകത്തേക്ക് നീണ്ടു,

"" ആഹ്ഹ് മണവാളൻ....കേട്ടൊക്കെ മാറി എണ്ണിറ്റൊ.. "" അകത്തേക്ക് ഒരു ലൈറ്റ് നീല ചുരുതാറുമിട്ട് അക്ഷരയെത്തി

കൂടെ ആ ബെഡിലേക്കിരുന്നു,

പക്ഷെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. തല വീണ്ടും വീട്ടിപോളിയുന്ന പോലെ,

"" ന്താടാ മോരെടുക്കണോ..?? "" ഒന്നാക്കി ചിരിച്ചു

അവരെന്റെ കാലിൽ തല്ലി, ഒരു ചവിട്ടങ്ങ് കൊടുത്താലോ... പിന്നെ രണ്ടാമതൊന്ന് ചിന്തിക്കണ്ട വന്നില്ല... ഒറ്റ ചവിട്ടങ് കൊടുത്തു,

"" പട്ടി......!! നിയെന്നെ ചവിട്ടും ല്ലെടാ... "" ഒന്നിരുന്ന് ആ നിലത്തു നിന്ന് നിരങ്ങി അവര് പല്ല് കടിച്ചു,

മനുഷ്യന്റെ കൊണം തെറ്റി നിൽകുമ്പോളാ..പെണ്ണുപിള്ളേടെ

💬 Comments

View all comments