0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

മിണ്ടാതെ നേരെ അലമാരിക്ക് നേരെ നടന്നതും, ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി,

താഴെ എല്ലാം നോക്കിട്ടും ആരെയും കാണാതെ ആയപ്പോ ഞാൻ നേരെ തൊടിയിലേക്ക് ഇറങ്ങി,

അവർ നാലുപേരും കുളത്തിന്റെ അവിടെ ഉണ്ടായിരുന്നു.

"" ന്റെ പെണ്ണുമ്പുള്ളെ...!! നിങ്ങളെയവളെന്തെകിലും പറഞ്ഞതിന് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാൻ ഇരിക്കയാണോ... ""

അവരുടെ ഇരുത്തത്തിൽ ഒരു സഹതാപം കൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഞാൻ ഒന്ന് തട്ടി വിട്ടു..

ന്റെ ശബ്ദം പുറകിൽ നിന്ന് കേട്ടതും അവരെല്ലാം ഒന്ന് തിരിഞ്ഞു നോക്കി, അതിൽ ഒരു തല മാത്രം പെട്ടന്ന് വെട്ടിച്ചു,

"" സീനാ... "" ന്ന് മൂവരും ചുണ്ടനക്കുമ്പോൾ ഒക്കെ റെഡി ആക്കാം ന്ന രീതിയിൽ ഞാനും ഒന്ന് ചിരിച്ചു കാണിച്ചു.

അപ്പോളേക്കും അടിച്ച കെട്ടഴിഞ്ഞു അഭിയുടെ വരവ്.

"" ന്താണ്.... പതിവില്ലാതെ എല്ലാരും വല്യ സന്തോഷത്തിലാണല്ലോ.... ഏഹ്.. ""

ഇറക്കി ഉടുത്ത കൈലി ഒന്നുടെ കയറ്റി ഉടുത്തു അവൻ ന്നേ മറികടന്നു അവർക്കൊപ്പം അവിടിരുന്നു.

"" ഹ്മ്മ്... ഒരു വിശേഷമുണ്ട്... നിന്റെ തന്ത പെറ്റ്... രണ്ടാമയും മുയലും... എഴിച്ചു പോ ഫുണ്ടെ.... ""

പറഞ്ഞു നിർത്തിയതും കാല് കൊണ്ടൊരു തൊഴികൂടെ കൊടുത്തതും അവൻ നേരെ വെള്ളത്തിലെക്ക് തെറിച്ചു വീണു,

"" ഉണ്ടായിരുന്ന കേട്ടഴിച്ചു.... നായിന്റെ മോൻ... "" ഒന്ന് മുങ്ങി നിവർന്നവൻ ന്നേ തെറിയും പറഞ്ഞു,

അപ്പോളേക്കും മസിലു പിടുത്തം ഒക്കെ കഴിഞ്ഞു അക്ഷരയൊന്ന് ഒക്കെ ആയി...

"" നിനക്ക്... നിനക്ക് നൊന്തായിരുന്നോടാ... ""

കൈ ഉഴിഞ്ഞവൾ ചോദിച്ചതും, ന്റെ പിടി വിട്ടു

പക്ഷെ ആ കണ്ണൊക്കെ

💬 Comments

View all comments