0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഞാൻ.. നാളെത്തന്നെ വരാം... നീ ടെൻഷനാവണ്ട... ""

എനിക്കെന്ത് ടെൻഷൻ.. ഇതാവുമ്പോ വൈകിട്ട് രണ്ടെണ്ണം അടിക്കെങ്കിലും ചെയ്യാം... അപ്പോ നാളെ മുതൽ ഒന്നും നടകുല...

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

കാര്യങ്ങൾ അങ്ങനെ പറഞ്ഞെങ്കിലും, ഒന്നും അവൾ പറഞ്ഞത് പോലെയായിരുന്നില്ല.അവളുടെ വീട്ടുകാരെ കണ്ട് സംസാരിക്കാൻ ചെന്ന നിക്ക് നേരിടേണ്ടി വന്നത് മറ്റൊന്നായിരുന്നു. മാറ്റാരെയോ കൊണ്ട് അവളുടെ കല്യാണം നടത്താൻ ആയിരുന്നു അയാളുടെ അതായത് അവളുടെ അച്ഛന്റെ പ്ലാൻ.. പക്ഷെ ഇതൊന്നും അവളുടെ അമ്മക്കോ, അവൾക്കോ അറിയില്ലായിരുന്നു.. അതുകൊണ്ട് തന്നെ അയാളുടെ മനസ്സിലിരിപ്പ് അറിഞ്ഞപ്പോ ല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്.

കാര്യങ്ങൾ വീണ്ടും പ്രശ്നമാകും ന്ന് തോന്നിയതോടെ അമ്മ മുന്നോട്ടേക്ക് വന്നു.

"" നിങ്ങടെ വാക്കും കേട്ട് കണ്ട കള്ളുകുടിയനും, തെമ്മാടിക്കൊന്നും ന്റെ കൊച്ചിനെ കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല... ""

അന്നധ്യമായി അവളുടെ അമ്മ അയാൾക് നേരെ ശബ്ദമുയർത്തി.

"" ഇവിടെ കാര്യങ്ങള് തീരുമാനിക്കുന്നത് ഞാനാ... അല്ലാതെ നിയല്ല.. അതോണ്ട് മര്യാദക്ക് അകത്ത് കേറി പോടി... ന്താ വേണ്ടതെന്ന് നിക്കറിയാം...""

അയാളുടെ ശബ്ദം ഇരട്ടിച്ചു, ഒരു വാക്ക് കൂടി പറയാൻ പറ്റാതെ ല്ലാം കേട്ട് കരച്ചിലോടെ നിൽക്കുന്ന ന്റെ പെണ്ണിനെയാണ് ഞാൻ പിന്നീട് കണ്ടത്. ഞാൻ ല്ലാം നോക്കി സൈഡിൽ നില്കുന്നുണ്ടായിരുന്നു.. അപ്പോളേല്ലാം ന്റെ ചിന്ത എവിടുന്ന് അയാൾക്കിട്ട് ഒരെണ്ണം പൊട്ടിക്കാം ന്നായിരുന്നു.

"" അങ്ങനെയിപ്പോ പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. ഇതേ ന്റെ മോൾടെ ഭാവിയാ... നാളെ അവൾക്കിഷ്ടമില്ലത്തോരുത്തന്റെ കൂടെ ജീവിതം നരകിച്ചു തീർക്കുന്നത് കാണാൻ നിക്ക് പറ്റില്ല... ""

"" മോനെ....."" ഒരു എങ്ങലടിയോടെ അമ്മ ന്നേ നോക്കി,

💬 Comments

View all comments