← Back to നിശാഗന്ധി 6 [വേടൻ]

Comments

നിശാഗന്ധി 6 [വേടൻ] · approved reader discussion

നന്ദുസ് • 21-03-2025 22:35

സഹോ... ഇവിടാണ്...
ന്തേങ്കിലും അപ്ഡേഷൻ...

വേടൻ • 01-04-2025 20:45

ഇവിടെ ഉണ്ട് മോനെ... കുറച്ച് ജോലി തിരക്കായി പൊയ്.. ഉടനെ ഇട്ടേക്കാം അടുത്ത ഭാഗം..

Arshad Ali • 18-03-2025 00:17

Vedan bro adutha partn veandi waiting aahne❤️

Knight rider • 08-03-2025 10:41

വേടൻ bro nxt part eppo waiting ahne

DAIBLO • 03-03-2025 13:04

Vedan ponne onum parayan illa kidillam story

വേടൻ ഫാൻ boy • 01-03-2025 16:51

1)Bro കിടിലൻ part എനിക്ക് നല്ലം ഇഷ്ടപ്പെട്ടു 😌ശരിക്കും സൂപ്പർ വേടൻ bro നല്ലൊരു writer ആണ് ketto🌝❤‍🔥എഴുതൊക്കെ  അടിപൊളി 👌🏻💗പിന്നെ next part വേഗം തായാട്ടോ bro ഇവിടെ കട്ട waiting ahnu😌

2)പിന്നെ സിദ്ധുന്റെ revenge കഴിഞ്ഞ് ഒരു happy scenes mathram ഉള്ള korach കൂടുതൽ parts വേണം maximum happy മാത്രം ആയിട്ടുള്ള 5 part അല്ലെങ്കിൽ അതിനു കൂടുതൽ parts വേണം ketto🙌🏻full happy-- love parts after സിദ്ധു revenge അതും കൊറച്ചു കൂടുതൽ ഞാൻ പറഞ്ഞാ പോലെ 5 or അതിനു മുകളിൽ ഒരു സ്ഥിരം വായനക്കാരന്റെ അപേക്ഷയാണ് തള്ളി കളയരുത് plzzzzzzzzzz🥺സാധിച്ചു തേരില്ലേ bro plzzzzzz🥺🙏🏻🙏🏻🙏🏻🙏🏻 happy ending🌝🙌🏻

👆🏻ente eyy 2 പോയിന്റിന് ഒരു replay പ്രേതീക്ഷിക്കുന്നു bro കണ്ടാൽ ഉറപ്പായം replay therum എന്നാ hope വെച്ചുകൊണ്ട് നിർത്തുന്നു
      വേടൻ ഫാൻ boy

വേടൻ • 01-03-2025 21:37

എന്റെ കഥകളിലൂടെ ന്നെ ഇഷ്ടപ്പെടുന്നു ന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ 🥺🫂

ഓരോ വാക്കുകൾക്കും നന്ദിയുണ്ട്, ഒരുപാട് സന്തോഷമുണ്ട്, മനസ്സ് നിറഞ്ഞു.. 🤍🤍

ബ്രോ പറഞ്ഞതല്ലേ, നമ്മക്ക് നോകാം... ഈ പാർട്ട്‌ ഇട്ട് പോയില്ലേ വരും ദിവസങ്ങളിൽ ഇഷ്യൂ ഉണ്ടായി കഴിഞ്ഞു അവനോട് പ്രേമിക്കാൻ ഞാൻ പറയാം ബ്രോ.... ❤️✨✨

ന്തായാലും ഉറപ്പായിട്ടും ബ്രോ പറഞ്ഞത് പോലെ എഴുതി ഇട്ടേക്കാം.
പക്ഷെ പേജ് എണ്ണത്തിൽ കണക്കിട്ട് ന്നെ കുഴപ്പിക്കരുത്.. 🤍🤍🙌🫂

ന്ന് സ്വന്തം

വേടൻ ❤️❤️

വേടൻ ഫാൻ boy • 03-03-2025 06:40

Bro സിദ്ധു revenge കഴിഞ്ഞ് കൊറേ happy parts venam🙌🏻അതാണ് എന്റെ req.വേടൻ bro ക്ക് njn പറഞ്ഞത് മനസ്സിലായി എന്ന് വിചാരിക്കുന്നു 👀revenge കഴിഞ്ഞ് happy ending ആയി പെട്ടന്ന് നിർത്താതെ full happiness ഉള്ള 5 or അതിൽ കൂടുതൽ parts🥺🙌🏻അതാണ് nammak ആവിശ്യം കേട്ടോ 😌🙌🏻

Cmt കണ്ടാൽ replay therum enna ശുഭ പ്രേതീക്ഷയയോടെ
              വേടന്റെ സ്വന്തം ഫാൻ boy

Don • 01-03-2025 00:21

Vpn kond upayogam ulath ningale polula writersnte story vaayikumbol aanu,stephy kollathe thathkalam matiyal mathi,climax il engilum onikate,thangalude ella kathayum pole shubhamayi avasanipichal mathy,(vayanakarude abhiprayam manich climax matiya aal ayathkond paranjatha)

വേടൻ • 01-03-2025 21:41

വാക്കുകളിലൂടെ തന്ന സ്നേഹത്തിന്എ നന്ദി ഡോൺ 🫂🤍

thangalude ella kathayum pole shubhamayi avasanipichal mathy,

Don ന് ന്നെ അറിയില്ലെന്ന് തോന്നുന്നു...🫣

ന്തായാലും നോക്കാം ബ്രോ കഥ എങ്ങനെ പോവുന്നു.. 🙂

സസ്നേഹം

വേടൻ ❤️❤️

Don • 10-03-2025 06:34

Katha ishtapettath kondale paranjath ee kathayilae aparnayum,meenakshiyum polae oral aayi feel cheyunu sidhuvinte tragedy ku karanam ariyanulla waiting aanu

Mike • 27-02-2025 13:18

Sneham mathre ollu tharan ❤️❤️❤️❤️❤️❤️❤️❤️

വേടൻ • 27-02-2025 21:11

അത് മാത്രം മതി നിക്ക് 🤍🫂🫂

കെ എസ് ഐ 🗿 • 26-02-2025 21:16

കൂൾ 🤙🏻💎... കീപ് ഗോയിങ് 🫂

നന്ദുസ് • 26-02-2025 20:43

Waw... ന്താ ഒരു ഒഴുക്ക്....നനവുള്ള കുളിരിൽ മുങ്ങിയ ഫീൽ....💞💞💞
കിടു ഫീൽ 💞💞💞
അതിമനോഹരമായ അവതരണം....💚💚
ഒരോ സീനിലും സിദ്ധുൻ്റെo സ്റ്റെഫിഡം കൂട്ടത്തിൽ ഞാനും ഉണ്ടെന്നുള്ളൊരു ഫിലാണ് താങ്കളുടെ അവതരണത്തിൽ...💞💞💞
കൊച്ചു കൊച്ചു സങ്കടങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും കൊറേ ഇമോഷണൽസും കൂടി ചേർത്ത ഒരു മഹാ പ്രണയകാവ്യം..💚💚💚
തുടരൂ സഹോ...💞💞💞💞

വേടൻ • 27-02-2025 21:14

നന്ദു നിന്റെ പ്രോത്സാഹനം നിക്ക് കൂടുതൽ പ്രചോദനമെക്കുന്നുണ്ട്, അത്രെയേറെ നിന്റെ വരികൾ ന്നെ തൊട്ടറിയുന്നുണ്ട്... കൂട്ടുകാരാ.. നന്ദി ✨🤍

ആരോമൽ JR • 26-02-2025 10:07

മുത്തേ 😍

Frnd • 26-02-2025 01:06

ബാംഗ്ലൂരിൽ ബീച്ചില്ല

വേടൻ • 26-02-2025 11:00

ഒരു കൈ അബദ്ധം പറ്റിയതാണ്... പിന്നെയാണ് അത് ഓർത്തെ... എടാ ഭയങ്കരാ....

Arshad Ali • 26-02-2025 12:13

കഥയിൽ ചോദ്യമില്ല😁

God of thunder • 25-02-2025 22:29

അതെന്താണ് വച്ചാൽ ഫ്ലാഷ്ബാക്ക് ഒരു അപർണ ഇപ്പൊ present ഒരു അപർണ ഇടക്ക് ആ അപർണയാണോ ഈ അപർണ എന്ന് കൺഫ്യൂഷൻ വരുന്നപോലെ ഒരു തോന്നൽ 😁

വേടൻ • 25-02-2025 23:19

രണ്ടും രണ്ടാളാണ്, നെയിം suggest ചെയ്തപ്പോ രണ്ടാൾക്കും ഒരു പേര് ആയി പോയതാണ്.. മുന്നോട്ട് പോകെ ഒരു മിസ്റ്റേക്ക് കൂടെ വരുന്നുണ്ട്.. 🫣

God of thunder • 26-02-2025 06:39

സ്റ്റെഫിയെ കൊല്ലുന്നത് ഒഴിച്ച് വേറെന്ത് മിസ്റ്റേക്ക് വേണേലും ചെയ്തോ 🤗, വേട i will hunt you 😏 സത്യായിട്ടും 😁

Arshad Ali • 25-02-2025 22:26

Waiting for next part ❤️

Knight rider • 25-02-2025 22:23

വേടൻ bro eyy partum കിടിലൻ ആയിട്ടുണ്ടേ🙌🏻 കൂടുതൽ പേജിൽ ഒരു അടിപൊളി item അതാണ് eyy part. Nxt part വേഗം തെരാൻ നോക്ക് ഞാൻ ഇവിടെ കട്ട waiting വേഗം തേരില്ലേ 🙌🏻
                           
സസ്നേഹം❤‍🔥 നിങ്ങളുടെ big fan knight rider

വേടൻ • 25-02-2025 23:22

ഇനി അങ്ങോട്ട് കുറച്ച് ലേറ്റ് ആവും കേട്ടോ.. കാരണം എന്റെ ലീവ് തീർന്നു.. ന്തായാലും ഞാൻ എന്നാലാവുന്നത് പോലെ ഞാൻ എഴുതി ഇടാം... കൂടെ നിന്ന എല്ലാവർക്കും നന്ദി ❤️🤍

Knight rider • 26-02-2025 10:12

Bro maximum try cheyy nxt ഇതിനും മികച്ച ഒരു part തെരാൻ അതും bro യെ കൊണ്ട് കഴിയുന്ന വേഗത്തിൽ സമയമെടുത്തു എന്നാലും അധികം late ആവാതെ nxt part therane . എന്തായലും ഞങ്ങൾ ഇവിടെ വേടൻ brokk വേണ്ടി waiting ahnu❤‍🔥🙌🏻

സസ്നേഹം ആരാധകൻ knight rider🌝❤‍🔥

Cmt kandal replay പ്രേതീക്ഷിക്കുന്നു

വേടൻ • 26-02-2025 11:02

ഉറപ്പായും  വല്യ താമസിക്കാതെ എഴുതി ഇടാം... 🤍🤍

Cooldude • 25-02-2025 21:36

കൊള്ളാം... നല്ലൊരു part

കുഞ്ഞുണ്ണി • 25-02-2025 21:05

എന്റെ പൊന്നു വേടൻ ബ്രോ കലക്കി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയും മനോഹരം ആയിട്ട് ഉണ്ട് ഓരോ വാക്കുകളും വായിക്കുമ്പോൾ മനസ്സിൽ ആ സീൻ കാണുന്നത് പോലെ ഉണ്ട് അത്രയും ഫീൽ കിട്ടി

വേടൻ • 25-02-2025 23:23

വാക്കുകളിലൂടെ ന്നെ സന്തോഷിപ്പിച്ച കുഞ്ഞുണ്ണി. ഇനിയും ഇതേ പോലെ എഴുതി ഇടാൻ ശ്രമിക്കാം.. ✨🤍