0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

പുറത്തേക്ക് ഇറങ്ങി, ഞാൻ പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു,

"" വല്യമ്മേ വല്യച്ഛന്റെ ഏതേലുമൊരു മുണ്ട് തരോ...?? ""

ന്ന് ചോദിച്ചോണ്ട് അകത്തേക്ക് കയറിയതും, പെണ്ണ് അടുപ്പിന്റെ കനലിൽ കിടന്ന് അയ്യര് കളി..

ഇവളെന്ത് കനല് വാരി തിന്നണ.. നോക്കുമ്പോൾ അടുത്ത് തേപ്പ് പെട്ടിയും ഉണ്ട് അപ്പോ ഷർട്ട്‌ തേക്കാനുള്ള പരുപാടിയാണ്.. കിട്ടിയ കനലെല്ലാം അതിലേക്ക് വാരിയിട്ട് അവള് നേരെ മുകളിലേക്ക് നടന്നു..വല്യമ്മ അടുക്കള വിട്ട് പുറത്തേക്കിറങ്ങി.

"" മ്മ്.. നീ വാ....

പെണ്ണെ നിനക്ക് സാരീ ഉടുക്കാൻ അറിയാല്ലോ ല്ലേ... ""

അതിന് അറിയാം ന്നൊരു മറുപടിയും കൊടുത്ത് അവളകത്തേക്ക് നടന്നു. ഞാൻ വല്യമ്മക്ക് പിന്നലേം..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ന്റെ സിദ്ധു... നീയാ ഞൊറി മര്യാദക്കൊന്ന് പിടിക്കോ...?? അങ്ങോട്ടും ഇങ്ങോട്ട് പിടിച്ചു അതിന്റെ പ്ലേറ്റ് കളയല്ലേ... ""

ഷർട്ടും തേച്ചു തന്നത് ന്നെ കൊണ്ട് ഞൊറി പിടിപ്പിക്കാൻ ആയിരുന്നു.

സാരിയുടെ മുന്താണി അലസമായി തോളിലേക്കിട്ട്

പ്ലേറ്റ് ലെവൽ ചെയുന്നതിനിടക്ക് അവള് കടുപ്പിച്ചതും.

"" നീയൊന്ന് അനങ്ങാണ്ട് നില്ലെന്റെ പെണ്ണെ ഞാഞ്ചേയ്യ്തോളാം... ""

അവളുടെ പരവേഷം, ദൃതിയും കണ്ടു അലസനായി ഞാൻ മറുപടി കൊടുത്തതും പിന്നെ അവളൊന്നും മിണ്ടില്ല..

ഞാനാ ഞൊറി മുഴുവൻ മേടഞ്ഞെടുത്തു, പതിയെ ഓരോന്നായി കയ്യിലേക്ക് അടുക്കി,

"" അല്ല താഴെന്ന് വല്യ കാര്യത്തിൽ തനിയെ ഉടുത്തോളാം ന്നും പറഞ്ഞാരോ ഓടി മേലേക്ക് കേറണ കണ്ടിരുന്നു.... ഉടുത്തിട്ടുണ്ടാവോ.. ആവോ...?? ""

മേടഞ്ഞിട്ടതെല്ലാം കൂടെ ആ വയറിന്റെ ഭാഗത്തേക്ക്‌ നീക്കി കൊണ്ട് ഞാൻ അവൾക്ക് മുഖം കൊടുക്കാതെ ചോദിച്ചതും പെണ്ണ് ന്തോ മൊഴിയാൻ വന്ന് ഉടനെ

💬 Comments

View all comments