0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

"" കാമപ്രാന്തൻ നിന്റെ തന്തയാടി പട്ടി... ""

അതോടെ അവൾ തേച്ചു വെച്ച ഷർട്ടും, മുണ്ടും ഞനെടുത്തിട്ടു. അപ്പോളേക്കും ഒരു ചിരിയോടെ കണ്ണിലേക്ക് മഷിയെഴുതി, നെറ്റിയിൽ പൊട്ടും, നെറുകിൽ സിന്ദൂരവും ചാർത്തി പെണ്ണും ഇറങ്ങി..

"" ഏടത്തി റെഡിയായില്ലേ...ദേ..... ദീപാരാധന കഴിയുട്ടോ... ""

ന്ന് പൂർണിമയുടെ ശബ്ദം ഒച്ചത്തിൽ പുറത്തു നിന്ന്കേൾകാം..

"" ദാ വരണ് മോളേ.... "" അവൾ പുറത്തേക്ക് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും,

"" ദേ ചെക്കാ ഒന്ന് നിന്നെ... ""

അവളെന്നെ പിടിച്ചവിടെ നിർത്തി പേപ്പറിൽ പൊതിഞ്ഞ കവർ കയ്യിലെടുത്തു അത് പയ്യെ തുറന്നു.

മഞ്ഞൾ... അവളതിലേക്ക് കുറച്ച് വെള്ളം തൂകി, പതിയെ ന്റെ നെറ്റിയിലേക്ക് വരച്ചു. അതിൽ നിന്നല്പം ഞാൻ അവളുടെ നെറ്റിയിലെക്കും ചേർത്തു ഒരു മുത്തതിന്റെ അകമ്പടിയോടെ.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" പൂർണ്ണിമയേച്ചിയെ കാണില്ലല്ലോ..?? ""

അമ്പലത്തിന്റെ നടക്കൽ എത്തിതും പൂർണിമ തന്നെ കാര്യം തിരക്കി,

"" അവളിവിടെ വല്ലോം കാണും.. ബാ നമ്മക്ക് തൊഴിതിട്ട് വരാം.. ""

പൂജ അതും പറഞ്ഞു അകത്തേക്ക് നടന്നു കൂടെ പൂർണിമയും,

"" നിനക്ക് തൊഴാനറിയോ...?? ""

വലിയൊരു കാര്യം ചോദിക്കണ പോലെ ഞാൻ അവളോട് ചോദിച്ചു ഷിർട്ടിന്റെ ബട്ടൺ ഓരോന്നായി പതിയെ അഴിച്ചു,

"" മ്മ് അറിയാല്ലോ... "" അവളെന്നെ നോക്കിയൊന്ന് ചിരിച്ചു അകത്തേക്ക് കയറി, ഏഹ്...!!!!!!! അങ്ങനെ വരാൻ വഴില്ലലോ...!!

"" പിന്നെ ചുമ്മാ പറയല്ലേ... നീ ന്നെ പറ്റിക്കാൻ പറയണതല്ലേ... ""

ന്നിട്ടും വിശ്വസിക്കാതെ നിന്ന ന്നെ നോക്കിയവൾ ഒരു നിമിഷം അവിടെ നിന്നു.

"" അല്ലെന്ന്...!! ഞാനക്ഷരയുടെ കൂടെ

💬 Comments

View all comments