0%

Chapter Title : നിശാഗന്ധി [Maradona]

Author : Kambikathakal Read All Parts 334
പറയുമ്പോൾ പ്രതികാരം വീട്ടിയതിന്റെ നിർവൃതി ആമുഖത്ത് വ്യക്തമായിരുന്നു. "പക്ഷേ ......., ആരും അറിഞ്ഞിട്ടില്ലലോ ഇത് വരെ??" അവളുടെ മുഖത്ത് അത്ഭുതത്തോടൊപ്പം ഭയവും നിഴലിച്ചു. ഞാൻ എഴുന്നേറ്റ് മേശപ്പുറത്ത് കിടന്ന പത്രം എടുത്ത് അവൾക്ക് നീട്ടി. ''വയനാട് പുത്തുമല ദുരന്തം, മരണസംഖ്യ ഉയരുന്നു." പത്ര തലക്കെട്ട് വായിച്ച അവൾക്ക് ഒന്നും മനസിലാവുന്നില്ലായിരുന്നു. "പെണ്ണിനെ കൊടുക്കാം എന്ന വാക്കിൽ അയാൾ വീണു. ഒറ്റക്ക് വീട്ടിൽ എത്തിയ അയാളെ ഞാൻ തലക്ക് അടിച്ച് കൊന്നു. ശവം കൊക്കയിൽ കൊണ്ടിടാം എന്നായിരുന്നു പ്ലാൻ. അതിന് വേണ്ടി ഞങ്ങൾ വെളിയിലേക്ക് ഇറങ്ങിയപ്പോളാണ് മണ്ണിടിയുന്നത് കണ്ടത്. ഞങ്ങൾ രണ്ടും എങ്ങനെയോ ഓടി രക്ഷപെട്ടു. വീട് അടക്കം താഴേക്ക് എല്ലാം മണ്ണിനടിയിലായി. കൂടെ അയാളും, ശവം പോലും ഇത് വരെ കിട്ടിയിട്ടില്ല." എന്റെ വാക്കുകളെ അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരാഴ്ചയായി വാർത്ത ഇത് തന്നെയാണ് പത്രത്തിൽ. ഒരുപാട് പേരുടെ കണ്ണീര് വീണ, അവരുടെ ജീവിതം മാറ്റിമറിച്ച ദുരന്തത്തിൽ പക്ഷേ അത് മറ്റൊരു വിധത്തിൽ തനിക്ക് നല്ലതാകും എന്ന് അവൾകരുതിയില്ല.
അവൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു. വയറിൽ എന്തോ തടയുന്നത് നോക്കിയപ്പോളേക്ക് അവളെ പൊക്കിയെടുത്ത് ഞാൻ കട്ടിലിലേക്ക് കിടത്തിയിരുന്നു, അടുത്ത അങ്കത്തിനായി. ------------- അവളെയും വിളിച്ച് വീടിന്റെ പടികയറുമ്പോൾ നിലവിളക്കുമായി സ്വീകരിക്കാൻ വീഡിയോയിൽ കണ്ട പെൺകുട്ടി ഉണ്ടായിരുന്നു. "അനിയത്തിയാണ് ദേവി" അവളുടെ മുഖത്തെ ചോദ്യങ്ങൾക്കുത്തരമായി ഞാൻ പറഞ്ഞു. "ചന്ദ്രേട്ടന്റെ നിശാഗന്ധിക്ക്, എന്റെ ഏട്ടത്തിയമ്മക്ക് ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം" ദേവി അത് പറഞ്ഞപ്പോൾ എനിക്കൊപ്പം അവളേയും സന്ധ്യ ചേർത്തു പിടിച്ചു. ചന്ദ്രന്റെ പ്രഭക്കു കീഴിൽ, അവരുടെ ജീവിതത്തിന് സുഖവും സുഗന്ധവുമായി

💬 Comments

View all comments