0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

ആ മുഖമാകെ,, നിക്ക് ഒരുതരം ഭ്രാന്തായിരുന്നു.. ഉള്ളിലുള്ള കള്ളിന്റെ കൂടെ ധൈര്യം കൂടെ കൂടുമ്പോൾ പിന്നെ പറയണ്ടല്ലോ..

ഞാൻ ഫോണിൽ അവന്റെ കവിളിൽ ഉമ്മ വെക്കുന്ന പോലൊരു ഫോട്ടോ എടുത്ത് വാൾപേപ്പർ ആക്കി, അതെന്റെയൊരു ആഗ്രഹമായിരുന്നു.. നടക്കുന്നു കരുതിയതല്ല.. പക്ഷെ..

പിന്നെ ആ നെഞ്ചിലെ ചൂട് പറ്റി അവനെ ഞാൻ മുറുക്കെ പുണർന്നു കിടന്നു,
അവനൊപ്പം ഞാനുമൊന്ന് മയങ്ങി..
ഞാൻ എണ്ണിക്കുമ്പോളും അവനതേ കിടപ്പ് തന്നെ, ഞാൻ ആണെകിൽ അവന്റെ മുകളിലും, ഉറക്കത്തിൽ എപ്പോളാ തെന്നി നീങ്ങിയ സ്‌കേർട്ട് ന്റെ ആവരണം നഷ്ടപ്പെട്ട് ന്റെ നഗ്നമായ കാലുകൾ അവന്റെ കാലുകൾ പുൽകിയിരുന്നു.

ഒരു കുസൃതി തോന്നി ആ ചുണ്ടിൽ ഒന്ന് ചുണ്ട് ചേർത്തൊന്ന് ഈമ്പി വലിച്ചു, ആ ചുണ്ടുകൾക്ക് നല്ല മധുരം, വീണ്ടും നുണയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു, ന്റെ കണ്ണുകൾ പിടച്ചു, അവന്റെ നെഞ്ചിലമരുന്ന ന്റെ മാറിടങ്ങൾ ന്നെ വീർപ്പുമുട്ടിച്ചു, പെട്ടന്ന് പുറത്തെ ഡോർ ബെൽ മുഴങ്ങി, ഒരേ സമയം ഞനൊന്ന് പകച്ചു, പെട്ടെന്ന് സോബോധം വീണ്ടു ഞാൻ ചാടി എണ്ണിറ്റു.

മുടി മാടി കെട്ടി മുഖമൊന്ന് കഴുകി ഞാൻ ഡോറിനരികിലേക്ക് നടന്നു, ഞാൻ ഒന്നുടെ അവനെ നോക്കിയാ വാതിൽ തുറന്നു.

"" ന്താടി തുറക്കാൻ ഇത്ര പ്രയാസം.. ഏഹ്..? ""

ഡോർ തുറന്നതേ മുന്നിൽ കണ്ട ന്നെ അടിമുടിയൊന്ന് നോക്കി അവളകത്തേക്ക് കയറി, ന്റെ കള്ളത്തരവും പരവേശവും കണ്ട് ഡൌട്ട് അടിച്ചവൾ സോഫയിൽ കിടക്കുന്ന അവനെ യൊന്ന് നോക്കി..

"" പീഡിപ്പിച്ച... നിയവനെ പീഡിപ്പിച്ചാടി..
ഇനിയവന്റെ മാനത്തിന് വില പറയണ്ട വരോ....?? ന്നാലും

💬 Comments

View all comments